എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം മാനന്തവാടിയില്‍ നടന്ന വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ നഗരം ചുറ്റി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ വ്യാഴാഴ്ച്ച വിളംബരജാഥ നടക്കും.…
കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍. സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍, നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്താന്‍ മെഷീന്‍ നിര്‍മാതാക്കള്‍ക്ക് അവസരം. കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക്…
സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…
പിറവത്ത് നേത്രചികിത്സ ഓപ്പറേഷന്‍ തീയേറ്ററും വാര്‍ഡും തുറന്നു സംസ്ഥാനത്തെ 60 മുതൽ 70 ശതമാനം വരെ രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് എത്തിക്കാനായത് ആരോഗ്യ വകുപ്പിൻ്റെ പ്രധാന നേട്ടമാണെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിറവം…
കിഴക്കേ കടുങ്ങല്ലൂരിൽ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കിഴക്കേ കടുങ്ങല്ലൂർ- ഏലൂർക്കര റോഡിൽ കടുങ്ങല്ലൂർ അമ്പലത്തിനടുത്താണ് പുതിയ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.…
അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന വികസനോത്സവത്തിൻ്റെ ബത്തേരി താലൂക്ക് തല ഉദ്ഘാടനം നൂൽപ്പുഴ കോളൂർ കോളനിയിൽ പട്ടികജാതി പട്ടിക വർഗ്ഗ…
കോതമംഗലത്ത് നഗര ആരോഗ്യ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു കേരളത്തിലെ പൊതു ജനാരോഗ്യ സംവിധാനം സുശക്തമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തി…
സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നായ എറണാകുളം ജനറല്‍ ആശുപത്രി വികസനത്തിന്റെ കൂടുതല്‍ പടവുകളിലേക്ക്. ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള ഗുണനിലവാര പുരസ്‌കാരങ്ങളായ എന്‍എബിഎച്ച്, എന്‍ ക്യു എ എസ്, കായകല്‍പ്, ലക്ഷ്യ, മദര്‍ ആന്‍ഡ്…
മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി പി. രാജീവ് കൈമാറി സംസ്ഥാനത്തെ ജനങ്ങളുടെ വളർച്ചയ്ക്ക് സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മൂവാറ്റുപുഴ…