തരിശിടങ്ങൾ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മുതുവാട്ടുതാഴം പാടശേഖരം. പാടത്തു നിന്ന് കർഷകർ കൊയ്തെടുത്ത നെന്മണികൾ തീർക്കുന്നത് വലിയ പ്രതീക്ഷയാണ്. തരിശായികിടന്ന 14 ഏക്കർ ഭൂമിയിൽ പൊന്നു വിളയിക്കാൻ ഒരുമനസ്സോടെ പതിനാറോളം കർഷകരാണ് വയലിലേക്ക്…
ഈ വർഷം നവംബർ ഒന്നിനകം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്ന് മന്ത്രി കെ രാജൻ. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും.…
ലോക പൈതൃക ദിനാഘോഷത്തിന്റെ ഭാഗമായി എർത്ത് ലോർ ഗോത്രപൈതൃക ശിൽപ്പശാല വേറിട്ട അനുഭവമായി. കാട്ടുനായ്ക്ക ഗോത്രത്തിന്റെ ഭാഷ, പാട്ടുകൾ, കഥകൾ, ഭക്ഷണരീതികൾ എന്നിവ പരിചയപ്പെടാനുള്ള വേദിയായി മാറി ഈസ്റ്റ്ഹിൽ പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിൽ നടന്ന…
റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ അവരുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയ്ക്ക് ആലത്തൂര്‍ താലൂക്കില്‍ തുടക്കമായി. റേഷന്‍കടകളില്‍ നേരിട്ടെത്തി…
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം( ഗ്രാമപഞ്ചായത്ത് വിഭാഗം- സംസ്ഥാനതലം ) മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസിന്റെ…
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണമായി കണക്കാക്കപ്പെടുന്ന ഹരിതഗൃഹ…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവഹിക്കും. മന്ത്രിമാർ,…
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ കൗണ്‍സില്‍ യോഗം ഊന്നുകല്‍ വനിത കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക്…
മലമ്പുഴ ഡാം ഉദ്യാനത്തിലേക്കുള്ള പുതിയ പാര്‍ക്കിങ് സൗകര്യം രണ്ട് ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍ദേശിച്ചു. മലമ്പുഴ ഡാം ഉദ്യാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ നേതൃത്വം…
ജില്ലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ വടകര പിഡബ്യൂഡി ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും അപേക്ഷകളില്‍ വേഗം…