നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ അംഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചു. തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശന്‍ പി.പി പട്ടാമ്പി…
കരാർ നിയമനം ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്‌തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത; അനസ്‌തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. താല്പര്യമുള്ളവർ…
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10…
ജില്ലാ നൈപുണ്യ സമിതി യോഗം ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കോഴിക്കോട് ജില്ലാ മഹാത്മാ ഗാന്ധി നാഷണല്‍ ഫെല്ലോ അതുൽ മുരളീധരൻ ജില്ലക്ക് അനുവദിക്കപ്പെട്ട പദ്ധതികളുടെ…
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതോടൊപ്പം അവിടെ ലഭിക്കുന്ന സേവനങ്ങളും സ്മാര്‍ട്ടാകുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ഏറാമല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓര്‍ക്കാട്ടേരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി,…
ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിൽ മുതുവാട്ട്താഴം പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. നെൽകൃഷി കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പതിനാല് ഏക്കറിലെ കൃഷി നൂറ് മേനി വിജയം…
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുംബശീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബാലസഭ ശുചിത്വോത്സവവും സി.ഡി.എസ് തല പരിശീലനവും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ഡി എസ്സ് ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷത വഹിച്ചു.…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മണൽ ശിൽപ്പം സംഘാടക…
കടുവ ഭീഷണി നേരിടുന്ന പെരുനാട്ടിൽ കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം നടത്തുവാൻ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല, ബഥനി പുതുവേൽ എന്നീ സ്ഥലങ്ങളിലാണ്…
നവീകരിച്ച സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാൾ മന്ത്രി ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ സാമൂഹിക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ് സാക്ഷരതാ പ്രസ്ഥാനമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1991…