സമൂഹത്തിന്റെ സ്‌നേഹവും കരുതലും പ്രത്യേക പരിഗണനയും അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് ആവശ്യമാണെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. അമ്മത്തൊട്ടിലിലെ വിദ്യാർത്ഥികളുടെ പോഷകാഹാര വിതരണത്തിന് വേണ്ടി ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ   സമാഹരിച്ച 7,50,000…

പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന പുതിയ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അവധിക്കാല ക്യാമ്പുകള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക വേദികളായി മാറിയതായി വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍…

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. കൂടുതൽ മാംസം കേരളത്തിൽ ഉത്പാദിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതായും മന്ത്രി പറഞ്ഞു. മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ…

കുടിവെള്ളസംഭരണം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ കുടിവെള്ള സംഭരണ ടാങ്കുകൾ വിതരണം ചെയ്തു. ടി വി പുരം ഗ്രാമപഞ്ചായത്ത് വയോജന വിശ്രമകേന്ദ്രം ഹാളിൽ നടന്ന കുടിവെള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹൈമി…

കുമരകത്തുനടന്ന രണ്ടാമത് ജി20 ഷെർപ്പ സമ്മേളനവും വികസന പ്രവർത്തകസമിതി യോഗവും കുറ്റമറ്റ രീതിയിൽ നടത്തിയതിന് ജില്ലയിലെ ഉദ്യോസ്ഥരെയും വകുപ്പുകളെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.…

നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ അംഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചു. തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശന്‍ പി.പി പട്ടാമ്പി…

കരാർ നിയമനം ഗവ. മെഡിക്കൽ കോളേജ് എച്ച്ഡിഎസിനു കീഴിൽ അനസ്‌തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത; അനസ്‌തേഷ്യോളജിയിലുള്ള എം.ഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടു കൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. താല്പര്യമുള്ളവർ…

  എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10…

ജില്ലാ നൈപുണ്യ സമിതി യോഗം ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കോഴിക്കോട് ജില്ലാ മഹാത്മാ ഗാന്ധി നാഷണല്‍ ഫെല്ലോ അതുൽ മുരളീധരൻ ജില്ലക്ക് അനുവദിക്കപ്പെട്ട പദ്ധതികളുടെ…

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതോടൊപ്പം അവിടെ ലഭിക്കുന്ന സേവനങ്ങളും സ്മാര്‍ട്ടാകുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ഏറാമല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓര്‍ക്കാട്ടേരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി,…