സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനമായ ഫുഡ്/ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ നടത്തുന്നു. കുക്കറി, ബേക്കറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ…

സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 24 വരെ നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഉള്‍ക്കുറിപ്പുകള്‍ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവില്‍…

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ശില്പശാല സംഘടിപ്പിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മത്സ്യ മേഖലയിലെ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് ഏകദിന ശില്പശാല…

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡിസിഎ, കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റൻനൻസ്, ടാലി, ബ്യൂട്ടീഷ്യൻ, ഡിറ്റിപി, ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ സീറ്റ് ഒഴിവ്. വിശദവിവരങ്ങൾക്ക്:…

ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്നതിൽ നിന്നും ഉയർന്ന് ഓരോ വാർഡ് തലത്തിലും എല്ലാ സൗകര്യങ്ങളുമുള്ള കളിക്കളം ഒരുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം'…

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 'സ്‌പോര്‍ട്‌സ് ഓഫീസര്‍' തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി- ഒരു വര്‍ഷം.…

സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കൽ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്സിംഗ് സ്‌കൂളുകളിലേയും വിദ്യാർഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച്…

നായരമ്പലം ഗ്രാമപഞ്ചായത്തില്‍ വിവിധ റോഡുകളുടെ നിര്‍മ്മണത്തിനായി 28 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ് റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. വാര്‍ഡ് 13ലെ…

കാർഷിക വിപണന രംഗത്ത് പുത്തൻ ഉണർവേകുവാനും കേരളത്തിലെ കാർഷിക വിളകൾ ഒരേ ബ്രാൻഡോടുകൂടി ഒരു കുടക്കീഴിൽ വിപണിയിലെത്തിക്കുവാനും ഓൺലൈൻ വിപണന സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുവാനും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന "കേരൾ…

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള മൃഗപരിപാലകൻ തസ്തികയിൽ 08 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് നാലിന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ…