മോട്ടർ തൊഴിലാളികളുടെ കലാ-കായിക അക്കാദമിക് രംഗങ്ങളിൽ ദേശീയതലത്തിലും, സംസ്ഥാനതലത്തിലും മികവ് തെളിയിച്ച കുട്ടികൾക്കുള്ള സ്വർണ്ണ പതക്ക വിതരണവും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കുമെന്ന് ബോർഡ്…
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യവാരം സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ വേനൽക്കാല പ്രോഗ്രാമിംഗ്/കോഡിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം വരുന്നവർക്ക്…
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിന്റെ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിങ്, ഡേറ്റ എൻട്രി, ഓട്ടോകാഡ് (2D, 3D), ടാലി, PHP, വെബ് ഡിസൈനിങ്,…
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നടത്തിയ തൊഴില്‍മേളകള്‍ വഴി 2500 ല്‍ അധികം പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രണ്ടുപ്രാവശ്യം വീതം 'നിയുക്തി' മെഗാ, 'ദിശ' മിനി ജോബ് ഫെയറുകള്‍…
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ രണ്ടാം വാര്‍ഷികാഘോഷവും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിച്ചു. ഉപയോഗ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാതെ പുനചംക്രമണവും പുനരുപയോഗവും സാധ്യമാക്കാമെന്ന് എം എല്‍…
ജില്ലയില്‍ വിതരണം ചെയ്യുന്നത് 18,68,424 പുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം ടൗണ്‍ യു പി സ്‌കൂളില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. കൊല്ലം നഗരത്തിലെ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന…
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിർമാണോദ്ഘാടനം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽകോളജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ…
ക്വട്ടേഷൻ ക്ഷണിച്ചു കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മീഷണറുടെ കാര്യാലയത്തിലേക്ക് എ.സി കാർ (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന…
സർക്കാർ ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കായകല്പ പുരസ്‌കാരം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി…
ഇന്റർവ്യൂ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്സിംഗ് പരിശീലന പ്രവേശനത്തിനുള്ള ഇന്റർവ്യൂ നടത്തുന്നു. ബി.എസ്.സി/ജി.എൻ.എം നഴ്സിംഗ് പാസായവരായിരിക്കണം. താല്പര്യമുള്ളവർ മാർച്ച് 29ന് 11 മണിക്ക്…