വനിതാ ശിശു വികസന വകുപ്പ്, ജില്ലാതല ഐ സി ഡി എസ് സെൽ കോഴിക്കോട് ഓഫീസിന്റെ നേതൃത്വത്തിലുള്ള പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായ പോഷൻ പക് വാഡ പരിപാടിക്ക് തുടക്കമായി. ജില്ലാ വനിത ശിശു…
മുക്കം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 'പഠനം മിത്രം' പദ്ധതിയിലൂടെ നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. 296 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…
ജില്ലാ മെഡിക്കൽ ഓഫീസ് എൻ സി ഡി വിഭാഗം എൻ പി സി സി എച്ച് എച്ച് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ബോധവൽക്കരണ പരിപാടി " സർവ്വം സഹ " സംഘടിപ്പിച്ചു. കാരയാട് എഫ്…
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള കനാലുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ 1.02 കോടി രൂപ അനുവദിച്ചതായി കാനത്തില്‍ ജമീല എംഎല്‍എ അറിയിച്ചു. ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ ജലവിതരണം നടന്നുകൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി മണ്ഡലത്തിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നതോടെ…
രണ്ട് മെയിൻ കനാലും 10 ബ്രാഞ്ച് കനാലും ഡിസ്ട്രിബ്യൂട്ടറി കനാലുകളും ഫീൽഡ് ബോത്തി കനാലുകളുമടക്കം ആകെ 603 കിലോമീറ്റർ നീളമുള്ള കനാൽ ശൃംഖലകളിലായാണ് പദ്ധതിക്ക് കീഴിൽ ജലവിതരണം നടത്തുന്നത്. പ്രോജക്ട് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരം…
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖാപിച്ചു. കഥാ രചനാ മത്സരത്തിൽ ബീന…
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടി.ഡി.എം) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 29ന്…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മാർച്ച് 28 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. ഗണിക സമുദായത്തിന് ഗണിഗ എന്ന ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന…
സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള…
തീപിടിത്തം, കോവിഡ്, പകർച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയിൽ സമഗ്രയോഗം ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ…