*നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക: ഒക്ടോബർ 13 ലോക കാഴ്ച ദിനം സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരിൽ 1.13 ലക്ഷത്തോളം പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ…

സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് നാളെ (ഒക്ടോബർ 13) കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കവടിയാർ നിന്നും സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് കായിക താരങ്ങളും ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥികളും പങ്കെടുക്കുന്ന ദീപശിഖാ പ്രയാണം സംഘടിപ്പിക്കും.…

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 നോടനുബന്ധിച്ച് ജില്ലാതല ഉപദേശക സമിതി അംഗങ്ങൾക്കും എസ്. സി. പ്രൊമോട്ടർമാർക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം…

സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം മാറ്റിവച്ച മലമ്പുഴ ബ്ലോക്ക് ക്ഷീരസംഗമം ഒക്‌ടോബര്‍ 17 ന് രാവിലെ 10ന് മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. മലമ്പുഴ ബ്ലോക്ക് ക്ഷീരസംഘങ്ങളുടെയും ക്ഷീരവികസനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ 15…

*വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ എട്ട് ട്രാൻസ് വ്യക്തികൾക്ക് അവാർഡുകൾ പ്രഖ്യാപിച്ചു സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം-വർണ്ണപ്പകിട്ട് 2022 ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. 'നമ്മളിൽ ഞങ്ങളുമുണ്ട്' എന്ന…

തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ മെക്കാനിക് കൺസ്യൂമർ  ഇലക്ട്രോണിക്‌സ് & അപ്ലൈൻസ്  (MCEA), അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 10.30…

എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി മത്സരപരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഉപ്പളം റോഡിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 17ന്…

പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്‌നോപാർക്ക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല കാമ്പസ്സിൽ നവംബർ 11, 12 തീയതികളിൽ നടക്കും. 11ന് ഡിജിറ്റൽ…

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ…

സംസ്ഥാന സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ കാപ്‌കോ എന്ന പേരില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി…