തൃശ്ശൂർ ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങളെ മലിനമാക്കുന്നത് തടയുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചവർക്ക് പിഴയിട്ടു. 94 ടീമുകളായി തിരിഞ്ഞ് 112…
മുതലമടയുടെ മാമ്പഴപെരുമയും വയനാടൻ തോട്ടങ്ങളിൽ വിളഞ്ഞ നാടൻ പച്ചക്കറികളും വിപണി കീഴടക്കാൻ ഇനി നഗരത്തിലും. കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ്പ് തൃശൂരിൽ ആരംഭിച്ച പ്രീമിയം നാടൻ വെജ് ആന്റ് ഫ്രൂട്ട് സ്റ്റാൾ…
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ അവലോകന യോഗം ചേർന്നു ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എൻ കെ അക്ബർ എം എൽ എ…
ഷീ ലോഡ്ജ്@കൊച്ചി മന്ത്രി ഉദ്ഘാടനം ചെയ്തു പുതിയ കാലത്തിന്റെ പുതിയ സാധ്യതകള്‍ ഉള്‍ക്കൊണ്ട് കുടുംബശ്രീ മുന്നോട്ട് പോകേണ്ട കാലമാണിതെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍…
കോതമംഗലത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള…
വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ച ചെയ്തും അന്താഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ്…
സമൂഹത്തിൽ ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന 'സജ്ജം' പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഇന്ന് (ഒക്ടോബർ 13) സംസ്ഥാനതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ…
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡിനൊപ്പം ഉപയോഗിക്കുന്ന ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ടാഗുകൾ അനധികൃതമായി വിൽപന നടത്തുന്നത് തടയുന്നതിനുള്ള…
വിമാനം തട്ടിക്കൊണ്ടുപോയാൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ വിമാനത്താവളത്തിൽ ആൻറി ഹൈജാക് മോക് ഡ്രിൽ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേർ തട്ടിക്കൊണ്ടുപോയി അവരുടെ ആവശ്യപ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ…
ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ കീഴിൽ വരുന്ന ഘടക പദ്ധതികൾ നടപ്പിലാക്കുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 20.…
