ഭവന നിർമ്മാണ ബോർഡിന്  കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ  ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി…

ജീവിതശൈലി രോഗനിയന്ത്രണം ലക്ഷ്യമിട്ട് 'എന്റെ നാട്, എന്റെ ആരോഗ്യം' പദ്ധതി നടപ്പാക്കാനൊരുങ്ങിഅണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്ന സമഗ്ര പദ്ധതിയാണിതെന്ന് പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. പദ്ധതിപ്രകാരം പഞ്ചായത്തിലെ 19…

അപേക്ഷ ക്ഷണിച്ചു ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വർഷത്തിലേക്കുളള ഒൻപതാം ക്ലാസ്സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. കോഴിക്കോട് ജില്ലയിലെ അംഗീകാരമുളള സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ…

റാന്നി നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ടൂറിസം…

സദസിന് ആസ്വാദന മികവേകി തോൽപ്പാവകൂത്ത്   നിറഞ്ഞ സദസിനെ സാക്ഷിയാക്കി നിഴൽകൂത്തിലൂടെ സീതാ സ്വയം വരം. സീതയും രാമനും ലക്ഷ്മണനും രാവണനും വിദൂഷകനുമെല്ലാം തോൽപ്പാവകളായി വേദിയിൽ നിറഞ്ഞാടി. രാമായണ കഥകൾ വായിച്ചും കേട്ടും ശീലിച്ച…

ഉപ്പുതറ പഞ്ചായത്തിലെ മേമാരി കോളനിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ…

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി…

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി  ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുന്നു.  പങ്കെടുക്കാൻ താത്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ്/കോഴ്‌സ്…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജിയിൽ രണ്ട് ഒഴിവും  ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ എന്നിവയിൽ ഓരോ ഒഴിവും…

ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ…