തലശ്ശേരി-മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
പോലീസ് കോൺസ്റ്റബിൾ (ആർമ്ഡ് പോലീസ് ബറ്റാലിയൻ)(എംഎസ്പി)തസ്തികയുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഒക്ടോബർ 14 മുതൽ നവംബർ 3 വരെ നടത്തും. സെന്റ് ജോസഫ് കോളേജ്, ദേവഗിരി(ഒക്ടോബർ 17 മുതൽ 21വരെ),സെന്റ് സേവ്യേഴ്സ്…
പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിൽ സൂക്ഷ്മതല ആസൂത്രണം നടത്തി ഓരോ വീടുകളിലെയും ആവശ്യങ്ങൾ പഠിച്ച് അത് കേന്ദ്രീകരിച്ചുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പായം ഗ്രാമപഞ്ചായത്തിലെ…
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളെജില്‍ ഒന്നാംവര്‍ഷ ബിരുദ / ബിരുദാനന്തര തലത്തില്‍ ഏതാനും വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദത്തില്‍ ബി.എ ഇക്കണോമിക്‌സ്(ഒ.ബി.എക്‌സ്), ബി.എ സംസ്‌കൃതം(എസ്.ടി), ബി.എ മലയാളം(എല്‍.സി), ബി.എ അറബിക്(ഇ.ടി.…
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്കാണ്…
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ടാലി എന്നിവയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ്സ് ബി.ടെക് കമ്പ്യൂട്ടര്‍…
കോഴിക്കോട് ജില്ലയിലെ ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലും സബ് ഓഫീസുകളിലും ലഭിച്ച 130 അപേക്ഷകൾ കമ്മിറ്റി അംഗീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര്…
ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 -ഓടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള പദ്ധതിയായ ജലജീവൻ മിഷന് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 77 കോടി ചെലവിൽ പഞ്ചായത്തിലെ 7200…
പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ 'ഹയർ ആൻഡ് ട്രെയിൻ' മാതൃകയിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ…
സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2023 മായി ബന്ധപ്പെട്ട് വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും 17 വയസ് കഴിഞ്ഞവര്‍ക്ക് 2022 നവംബര്‍ ഒന്‍പത് മുതല്‍ വോട്ടര്‍പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കുന്നതിനെക്കുറിച്ചും യുവതീയുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍…
