തോണൂർക്കരയിലെ നവീകരിച്ച വെറ്ററിനറി സബ്‌സെന്റർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനേഴിൽ നവീകരിച്ച കോരംകുളം എന്നിവയുടെ ഉത്ഘാടനം ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ - പാർലിമെന്ററികാര്യ…

മഞ്ചേരി നിയോജകമണ്ഡലത്തിൽ നടക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി അഡ്വ യു.എ ലത്തീഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മോണിറ്ററിങ് യോഗം ചേർന്നു.മഞ്ചേരി നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ പൊതുമരാമത്തു വകുപ്പിലെ…

സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തി അവരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കോടശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ-സിഡിഎസ് 25-ാം വാർഷികവും  സാംസ്കാരികോത്സവവും  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…

തൃശൂർ ഈസ്റ്റ് ഉപജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രമേള 2022ന്റെ സംഘാടക സമിതി രൂപീകരണ യോഗം റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഐ ടി, പ്രവർത്തി പരിചയ, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകളുടെ സംഘാടക…

വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രതിഭകൾക്കുള്ള എംഎൽഎയുടെ ആദരം പരിപാടി 'മുന്നോട്ട് 2022' ഒക്ടോബർ 24ന്  ഗവ.മെഡിക്കൽ കോളേജ് അലൂമ്നി ഹാളിൽ സംഘടിപ്പിക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയോട് അനുബന്ധിച്ചുള്ള…

അസാപ് കേരളയുടെ നൈപുണ്യവികസന കോഴ്സുകളിലൊന്നായ ഫിറ്റ്നസ് ട്രെയിനർ കോഴ്സിൻ്റെ ചാലക്കുടി മണ്ഡലത്തിലെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ക്യാംപസിൽ നടന്ന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ…

ലഹരിക്കെതിരെ ഒന്നിച്ച് അണിനിരക്കാൻ പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭ നടപ്പാക്കുന്ന ലഹരി വിമുക്ത ക്യാമ്പയിന് തുടക്കം. 'കിക് ഇറ്റ്, ബിഫോർ ഇറ്റ് കിക്സ് യു' എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 1…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യുവ ഉത്സവ് - 2022 സംഘടിപ്പിച്ചു. സാഹിത്യകാരൻ യു.കെ കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറ…

ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക മാനസിക ആരോഗ്യ ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ശരീരത്തിന്റെ ആരോഗ്യം പോലെ…

കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും കുടിവെള്ള പ്രശ്നം പരിഹരിക്കാനായി  ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. റോഡുകൾ മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും  റീ ടാറിംഗ് വേഗത്തിലാക്കുന്ന വിഷയവുമായി ബന്ധപ്പെട്ടും…