"ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസിന്" എന്ന സന്ദേശവുമായി ലോക മാനസികാരോഗ്യ ദിനത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്. തേക്കിൻകാട് മൈതാനം, തെക്കേഗോപുരനടയിൽ നടന്ന ഫ്ളാഷ് മോബിൽ 25 വിദ്യാർത്ഥികൾ ഭാഗമായി. മെഡിക്കൽ കോളേജിലെ…
കടവല്ലൂർമഠംപടി കാന നിർമ്മാണം തുടങ്ങി എളവള്ളി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി വാർഡ് നാലിൽ ഉൾപ്പെടുന്ന കടവല്ലൂർ മഠംപടി പ്രദേശത്ത് കാനനിർമ്മാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കൊച്ചിൻ ഫ്രോണ്ടിയർ റോഡിലാണ് കാന നിർമ്മാണം. …
വിശപ്പ് അകറ്റാനുള്ള ജനകീയ പ്രവർത്തനത്തിൻ്റെ വിജയ ഗാഥയാണ് കൊരട്ടിയിലെ പാഥേയമെന്നും കേരളത്തിന് ഇത്തരം മോഡലുകൾ അനിവാര്യമാണെന്നും റവന്യൂമന്ത്രി കെ രാജൻ. വിശപ്പ് രഹിത കൊരട്ടി എന്ന ലക്ഷ്യത്തോടെ കൊരട്ടിയിലെ ജനമൈത്രി പൊലീസും ജനകീയ കൂട്ടായ്മയും…
ചരിത്രത്തിൽ ഇടം പിടിക്കുന്ന സാംസ്‌കാരികോത്സവമാകും: മന്ത്രി ആർ ബിന്ദു തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിട്ടുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ…
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2021 - 22 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുരിങ്ങത്തേരി കോളനി ഹെൽത്ത് സെന്റർ റോഡിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവഹിച്ചു.…
പോർക്കുളം പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി സബ്മേഴിസിബിൾ പമ്പ് സ്ഥാപിച്ചു. കേരള സർക്കാർ റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതിയുടെ ധനസഹായത്തോടെയാണ് പോർക്കുളം പഞ്ചായത്തിൽപ്പെട്ട മങ്ങാട് കോട്ടിയാട്ട് കോൾപടവ് പാടശേഖരത്തിൽ 50 എച്ച് പി സബ് മേഴിസിബിൾ…
പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ 9 കുടുംബങ്ങള്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വവും സമാധാനവും സ്വപ്നം കണ്ട് ഉറങ്ങാം. ഭൂരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ലൈഫ് ഭവന പദ്ധതിയോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെയാണ്…
പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍. വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി 11 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. സുവോളജിക്കല്‍ പാര്‍ക്ക്,…
കൊടുങ്ങല്ലൂർ മുൻസിപ്പൽ ലൈബ്രറി കമ്പ്യൂട്ടർവത്ക്കരിച്ചു അക്ഷരങ്ങളും വായനയുമാണ് പുതുതലമുറ ലഹരിയാക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വായനയുടെ സമുന്നതമായ പൈതൃകത്തെ പുതുതലമുറയിലേയ്ക്ക് നൽകേണ്ടത് ധാർമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പൂർണ്ണമായി…
സുസ്ഥിര വികസനത്തിന് അടിസ്ഥാന ശാസ്ത്രങ്ങൾ - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സെമിനാർ മത്സരം രാമവർമ്മപുരം, വിജ്ഞാൻ സാഗർ സയൻസ് ആന്റ് ടെക്നോളജി സെന്ററിൽ നടന്നു.…
