സംസ്ഥാനത്തെ ജലസ്രോതസുകൾ മലിനപ്പെടുത്തുന്നത് തടയുന്നതിനായി പഞ്ചായത്ത് വകുപ്പ് പരിശോധന തുടങ്ങി. ജൂൺ മുതൽ മൂന്നു തവണ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിൽ 12,33,000 രൂപ ചട്ടലംഘനം നടത്തിയവകയിൽ പിഴയിടുകയും 7,95,750 രൂപ…

കേരള ചരിത്ര ഗവേഷണ കൗൺസിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സഹകരണത്തോടെ  Amateur Curiosity: Passion and Politics    എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ (ഒക്ടോബർ 11) രാവിലെ 10.3ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലാങ്വേജ് ബ്ലോക്കിലെ…

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങൾ, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകൾ, അനധികൃത…

* ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന * 406 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

വിവാരാവകാശ അപേക്ഷകള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാല്‍ എത്രയും വേഗം മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ. എന്തെങ്കിലും…

ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാര്‍ത്ഥികള്‍ മാറണമെന്നും ലഹരിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്- എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജയന്തി…

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9747680868, 8547005077.

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ്, വയനാട് ജില്ലാ സീതാലയം-ആയുഷ്മാന്‍ ഭവ പദ്ധതികള്‍ സംയുക്തമായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ആറാട്ടുതറ പി.കെ.വി ഷെല്‍ട്ടര്‍ ഹോമില്‍ നടന്ന പരിപാടി മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ.…

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ലഹരി വിരുദ്ധ കിറ്റി ഷോ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം തീവ്രയജ്ഞം…

എടവക ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദ്വാരക, പാലമൊക്ക്, എള്ളു മന്ദം, ഒരപ്പ് പ്രദേശങ്ങളിൽ സ്ഥാപിച്ച നാല് ലോ മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിർവ്വഹിച്ചു. വൈസ്…