അധ്യാപക നിയമനം മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് അനുബന്ധിച്ച് പ്രവര്‍ത്തി ക്കുന്ന ഗവണ്‍മെന്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക (ജൂനിയര്‍) നിയമനം നടത്തുന്നു. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ്…
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന ''സ്‌കഫോള്‍ഡ്'' പദ്ധതി ജില്ലയില്‍ തുടങ്ങുന്നു. സമഗ്ര ശിക്ഷ കേരളം സംസ്ഥാന തൊഴില്‍ വകുപ്പ്, എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…
പ്രൈമറി അധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന പരിപാടി ''ടെക്കി ടീച്ചര്‍'' ജില്ലയില്‍ തുടങ്ങി. സമഗ്ര ശിക്ഷാ കേരളയും കൈറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി നിര്‍വ്വഹിച്ചു. പ്രൈമറി…
മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ വാച്ചമാന്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വാച്ച്മാന്‍ കം സെക്യൂരിറ്റി മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മീനങ്ങാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍…
ആധുനിക സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിജിപിഎസ് സര്‍വേ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നും ഡിസംബര്‍ മാസം അവസാനത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും ജില്ലാ സ്പോര്‍ട്സ്…
ഗവ. ഐ.ടി.ഐ ചാക്കയിൽ ഡൽഹി ആസ്ഥാനമായിട്ടുള്ള ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ലഹരി നിർമാർജന ബോധവൽക്കരണ സമിനാർ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. ഡോ. സോണിയ മൽഹാർ (ഗ്ലോബൽ ഫൗണ്ടേഷൻ…
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ നിലവിലുള്ള റേഡിയേഷൻ ടെക്‌നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ മാസം അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്‌സിലേക്ക്…
കേരളത്തിലെ 5 പോളിടെക്‌നിക് കോളേജുകളായ, ഗവ. പോളിടെക്‌നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്‌നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്‌നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളിൽ നടത്തുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എൻജിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ…
സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവല്ലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള തീയതി ഒക്ടോബർ 18 വരെ നീട്ടി. വീഡിയോകൾ https://reels2022ksywb.in/ എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും ലിങ്കിൽ ലഭ്യമാണ്.
