വിമുക്തഭടന്മാരിൽ നിന്നും 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന…
അസാപ് കേരളയുടെ കെ-സ്‌കിൽ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്സുകളുടെ പ്രചാരണവും രജിസ്ട്രേഷനും അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ ധാരണയായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും, അക്ഷയ ഡയറക്ടർ സ്‌നേഹിൽ കുമാർ…
ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം. ലളിതവും ആശയം വ്യക്തമാക്കുന്നതുമായ ലോഗോ തയ്യാറാക്കി missionvimukthiexc@gmail.com ൽ അയയ്ക്കണം. മത്സരത്തിൽ…
മലയാളത്തിന്റെ മഹാനടൻ മധുവിന്റെ 89-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും എത്തി. തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തിയാണ് ഇരുവരും പ്രിയനടന് ആശസംകൾ നേർന്നത്. ഇന്നലെയാണ് (സെപ്റ്റംബർ…
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും.
തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ സംസ്ഥാന…
കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് എസ്.ടി കമ്മ്യൂണിറ്റി/കുട്ടികൾ/യുവജനങ്ങൾ എന്നീ മേഖലകളിൽ ജോലിയ ചെയ്ത് പ്രവൃത്തി പരിചയമുള്ള ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ…
കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ സംഘടിപ്പിക്കുന്ന സെപ്റ്റംബര്‍ 24 ന് മൂന്നാര്‍ യാത്ര സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 11.30 ന് പാലക്കാട് നിന്നും പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മൂന്നാറില്‍ ക്യാമ്പ്…
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായതിന് ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന്…
സെപ്റ്റംബർ 23ലെ ഹർത്താലിന്റെ സാഹചര്യത്തിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപ്പന നടത്തുവാൻ കഴിയാതെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കൈവശം ബാക്കിനിൽക്കുവാൻ സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 24നു നറുക്കെടുപ്പ് നടത്തേണ്ടിയിരുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (KR-568) നറുക്കെടുപ്പ് കേരള പേപ്പർ ലോട്ടറി…
