സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ. സ്‌കൂളില്‍ മേയ് 7 മുതല്‍ 13 വരെ നടക്കുന്ന എന്റെ കേരളം എക്സിബിഷനോടനുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ വിളംബര ജാഥ നടത്തി. സ്‌കൂള്‍ പരിസരത്ത് നിന്നും തുടങ്ങിയ വിളംബരജാഥ…
അപൂര്‍വ്വ ചിത്രങ്ങളും പുസ്തകങ്ങളും തീര്‍ത്ത കാഴ്ച്ചയുടെ ലോകത്തിലൂടെ സന്ദര്‍ശകര്‍ സഞ്ചരിച്ചത് സംസ്ഥാന നിയമസഭയുടെ പ്രൗഢ ചരിത്രത്തിലേക്കാണ്. ഓര്‍മ്മകളിലേക്ക് തിരിച്ചുപോയവരുടെ മുഖത്ത് സന്തോഷത്തിളക്കം. വിലപ്പെട്ട അറിവുകള്‍ കുറിച്ചെടുക്കാന്‍ സമയം കണ്ടെത്തിയവരുമുണ്ടായിരുന്നു. നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ…
വെള്ളത്തൂവല്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി. വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇടുക്കിയെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളടക്കം പരിഹരിച്ച്…
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതുമായ സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണ ഫാമുകളും അടച്ചു പൂട്ടുന്നതിന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശസ്വയം…
തണ്ടപ്പേരില്ലാത്ത അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പൂപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുതാര്യവും കാര്യക്ഷമവും വിവര സാങ്കേതിക…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് നടത്തുന്ന 'എന്റെ കേരളം' ജില്ലാ തല പ്രദര്‍ശന…
റവന്യു വകുപ്പ് കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഏപ്രില്‍ 19 മുതല്‍ 30 വരെ നടത്തിയ റവന്യു കലാ-കായിക മേളയുടെ സമാപന സമ്മേളനമാണ്…
കഴിഞ്ഞ ഒരുവര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ചത് വിവിധ പദ്ധതികള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ കളമൊരുങ്ങവെ ഇടുക്കി വിനോദ സഞ്ചാര വകുപ്പിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. ഇതര മേഖലകളെന്ന പോലെ വിനോദ സഞ്ചാരമേഖലയുടെ കുതിപ്പ്…
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നിയമനത്തിനായി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പിലെ നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി അപേക്ഷകള്‍ ക്ഷണിച്ചു. പത്ത് വര്‍ഷത്തിനു ശേഷമാണ് ബി.എല്‍.ഒ…
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിക്ക് കിഴില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ വനശ്രീ ഇക്കോ ഷോപ്പ് ആരംഭിച്ചു. നോര്‍ത്ത് വയനാട് ഡി.എഫ് ഒ ദര്‍ശന്‍ ഗട്ടാനി ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ കെ.ആര്‍…