പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പുരോഗതി വിലയിരുത്തി റവന്യൂമന്ത്രി കെ രാജനും വനംമന്ത്രി എ കെ ശശീന്ദ്രനും. മൂന്ന് മാസത്തിനുള്ളില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വനംമന്ത്രി പറഞ്ഞു.…
ജനസാഗരമാകുന്ന പൂരനഗരിയിൽ ഇനി വഴി തെറ്റില്ല. വഴികാട്ടിയായി പപ്പു സീബ്രയുണ്ട്. തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനാണ് പപ്പു നഗരവീഥിയിൽ എത്തിയിരിക്കുന്നത്. തൃശൂർ പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ സുരക്ഷാ ബോധവൽക്കരണ പ്രചാരണവുമായി പപ്പു സീബ്ര…
ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷ കോഴ്സ്), ചെണ്ട, മദ്ദളം (നാല് വര്‍ഷ കോഴ്സ്), ചുട്ടി (മൂന്ന് വര്‍ഷ കോഴ്സ്), എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്സുകളിലേക്കും…
ഹയർ സെക്കൻഡറി മൂല്യനിർണയ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ ബോർഡിന്റെ സർക്കുലർ. അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം. മൂല്യ നിർണയ ജോലിയിൽ നിന്ന് മാറി…
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര…
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) അധ്യാപക തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനുള്ള പുതുക്കിയ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകരുടെ/ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനാ തീയതിയായി. പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി…
കേരള കർഷക സഹകരണ ഫെഡറേഷന്റെ നടുവന്നൂർ ഓയിൽ കോംപ്ലക്സ്, മരട്, തൃശൂർ എന്നിവിടങ്ങളിലെ സ്റ്റോക് പോയിന്റ്്സ്, എറണാകുളം റീജിയണൽ ഓഫിസ്, കണ്ണൂർ, കാസർകോഡ് ജില്ലാ ഓഫിസുകൾ എന്നിവിടങ്ങളുടെ ഇൻഷ്വറൻസ് പുതുക്കുന്നതിന് സഹകരണ മേഖലയിലടക്കമുള്ള നാഷണലൈസ്ഡ്…
ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ നൊൺഗസറ്റഡ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു. സർവ്വീസിലുള്ള സർക്കാർ ജീവനക്കാരെയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ്…
എല്ലാവര്‍ക്കും കുടിവെള്ളം ജലജീവന്‍ മിഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ക്കും എടവക പഞ്ചായത്തില്‍ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…
കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ മാർഗരേഖ അനുസരിച്ചുള്ള സാനിറ്റേഷൻ സമിതികൾ അടിയന്തിരമായി പഞ്ചായത്ത് തലത്തിൽ രൂപീകരിക്കാൻ നിർദ്ദേശം. മെയ് 5, 7 തീയതികളിലായി പഞ്ചായത്ത് തല യോഗം സംഘടിപ്പിക്കാനും തീരുമാനമായി. എ…