പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന എ.ബി.സി.ഡി ക്യാമ്പിൽ 7692 പേർക്ക് ആധികാരിക രേഖകൾ ലഭിച്ചു. 1029 ആധാര്‍ കാര്‍ഡുകള്‍, 520 റേഷന്‍ കാര്‍ഡുകള്‍, 689 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍,…
മാനന്തവാടിയില്‍ നിന്നും നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ വഴി കല്ലോടി, പാതിരിച്ചാലിലേക്ക് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഒ.ആര്‍ കേളു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്ന നിരവധി രോഗികള്‍ക്കും, അംബേദ്ക്കര്‍…
2022 അധ്യയന വര്‍ഷം പ്ലസ് ടു പരീക്ഷ പാസ്സായി ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടിയ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാതെ ഗ്രേഡ്…
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നര്‍മ്മാണം പൂര്‍ത്തീകരിച്ച എസ്.ടി വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. 145 വീടുകളുടെ നിര്‍മ്മാണം നടക്കുന്നതില്‍ ബ്രഹ്‌മഗിരി സ്വാശ്രയ സംഘം പൂര്‍ത്തീകരിച്ച 5…
അപേക്ഷ ക്ഷണിച്ചു തരിയോട് ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലെ വിവിധ പദ്ധതികള്‍ക്കായുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകള്‍ പഞ്ചായത്തില്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ 22. അപേക്ഷ ക്ഷണിച്ചു ഐ.ഇ.സി…
നൂതന സാങ്കേതിക വിദ്യയിലൂടെ കീട നിയന്ത്രണത്തിനും കൂടുതൽ വിളവിനും സൂക്ഷ്മ മൂലക മിശ്രിതം തളിക്കാനുളള പരീശീലനവും കാർഷിക ഡ്രോൺ പ്രദർശനവും നടത്തി. ജില്ലയിൽ കരിവെളളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ ആണൂർ ചൂലോടി പാടശേഖരത്തിലും മയ്യിൽ ഗ്രാമപഞ്ചായത്തിലെ മയ്യിൽ…
ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാഭരണകൂടവും ബൈജൂസ് ലേണീംഗ് ആപ്ലിക്കേഷനും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ/നീറ്റ് പരിശീലം നല്‍കുന്നതിന്റെ ഭാഗമായി ടാബും, പഠന സാമഗ്രികളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത…
നെന്‍മേനി ഗ്രാമ പഞ്ചായത്ത് പരിധിയിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന്നായി എ.ബി.സി പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ 19 ന് വൈകിട്ട്…
സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യപ്രതിരോധ പദ്ധതിയായ 'നേര്‍വഴി' യുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജയില്‍ അന്തേവാസികള്‍ക്കുള്ള വ്യക്തിത്വ വികസനവും നിയമബോധവല്‍ക്കരണവും തുടങ്ങി. മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സ്പെഷ്യല്‍ സബ്…
