ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷം), ചെണ്ട, മദ്ദളം (നാല് വര്‍ഷം), ചുട്ടി (മൂന്ന് വര്‍ഷം)…
തൃശൂർ ജില്ലാ റവന്യൂ കലോത്സവം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ വിഷമങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് വില്ലേജ് ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ കടന്ന് പോകുന്നതെന്നും അതിനാൽ അവർക്കിടയിൽ കലകള്‍…
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മെയ് 14 ന്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ഏറ്റവും…
സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേയ്ക്ക്'. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ…
ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവ് ചെയ്തയാളുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് -…
വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തൃതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൂന്നാര്‍ ഫ്ളവര്‍ ഷോ 2022…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു വേണ്ടി തൃശൂർ പൂരം പ്രദർശനമേളയിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ പ്രദർശന പവലിയന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എം എൽ എ നിർവഹിച്ചു. കാർഷികമേഖലയിൽ സംസ്ഥാന സർക്കാരിന്റെ…
സംസ്ഥാനത്തെ റേഷൻകടകൾ എ ടി എം കൗണ്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടി നവീകരിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ. നവീകരിച്ച ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും…
കട്ടപ്പന താലൂക്ക് ആശുപത്രിയ്ക്ക് കൈമാറിയ ഐസിയു ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലന്‍സ് വാങ്ങിയത് (ഇന്റീരിയര്‍ വര്‍ക്…
പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ നിന്ന് നേരിടുന്ന വിവേചനങ്ങള്‍ അതിജീവിക്കാന്‍ അവരെ സന്നദ്ധരാക്കുമെന്നും പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. പട്ടിക…