എന്റെ ജില്ല മൊബൈൽ ആപ്പിന്റെ പ്രചാരണാർഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി.,…

കാസർഗോഡ് ജില്ലയിലെ കോവിഡ് വാക്‌സിനേഷന് അര്‍ഹതയുള്ളവരുടെ 98.07 ശതമാനവും ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും രണ്ടാം ഡോസ് എടുത്തത് 59.56 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാന്‍ സമയം കഴിഞ്ഞിട്ടും വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്ന 55500…

തിരുവനന്തപുരം: ഭൂമി തരംതിരിക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കി, വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നടക്കുന്ന ആർ.ഡി.ഒ മാരുടെ ദ്വിദിന ക്യാമ്പ് സന്ദർശിക്കാനെത്തിയായിരുന്നു അദ്ദേഹം. ക്യാമ്പിന്റെ…

കാസര്‍കോട് ഗവ ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 26 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. ഫോണ്‍: 04994256440

രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേന്ദ്ര സാമൂഹ്യനീതി, തൊഴില്‍ വകുപ്പ് സഹ മന്ത്രി എ നാരായണ സ്വാമി നവംബര്‍ 24 ന് രാവിലെ 10.30 ന്…

കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച 'മുറ്റത്തെ മുല്ല' പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…

മുൻകൂർ അനുമതിയില്ലാതെ വസ്തുവകകളോടെ സ്‌കൂളുകളുടെ മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 24-11-2021 തീയതിയിലെ ജിഡിഇഎൻ-എഫ്2/85/2021ജി.ഇഡിഎൻ സർക്കുലർ പ്രകാരം, സർക്കുലർ തീയതിക്കു മുൻപ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ…

പ്രാദേശിക ഭരണം ശക്തിപ്പെടുത്തുവാനുള്ള ഓൺലൈൻ ചർച്ചാവേദി 'തദ്ദേശകം' തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അധികാര വികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഓൺലൈൻ ചർച്ചാവേദി എന്ന…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ നവംബർ 30ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഷാജി. എ.കെ സമർപ്പിച്ച ഹർജി,…

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ രണ്ടായിരത്തിൽപരം കോഴികളെ 25 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി…