ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ നഴ്സുമാർക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഫോർ…
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫിസ് ഫെബ്രുവരി 15 ന് നാടിനു സമർപ്പിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ…
കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് ഇന്ന് തുടക്കം. രണ്ടു ദിവസങ്ങളിലായി പഞ്ചായത്ത് കേന്ദ്രീകരിച്ച് ദേശീയപാതയിൽ നടക്കുന്ന 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' ബോധവത്കരണ കാമ്പയിൻ ആണ് പദ്ധതിയുടെ ആദ്യഘട്ടം.…
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്സ് കാലാവധി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍…
സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം - 1961 കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ സ്ത്രീധന ഓഫീസര്‍മാരെ സഹായിക്കുന്നതിനായി അഞ്ച് വര്‍ഷ കാലാവധിയില്‍ അഞ്ച് അംഗങ്ങളെ ഉള്‍പ്പെടുത്തി സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശക സമിതി രൂപീകരിച്ചു.…
വെട്ടൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിന് വേണ്ടി പഞ്ചായത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച ജനകീയ ഹോട്ടല്‍ അസൗകര്യങ്ങളുള്ള ചെറിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.…
കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ ജില്ലാതല വിതരണം കളക്ടര്‍ ഡോ. നവ്ജോത് ഖോസ നിര്‍വഹിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കുട്ടികളും അവരുടെ…
പൊതുമരാമത്ത് വകുപ്പിന്റെ ഓരോ പദ്ധതിയെയും കുറിച്ച് ജനങ്ങള്‍ക്ക് അറിയാനും സുതാര്യത ഉറപ്പു വരുത്താനും സമയബന്ധിതമായി അവ പൂര്‍ത്തീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി.പി.എ മുഹമ്മദ് റിയാസ്. അനാവശ്യ കാലതാമസം ഒഴിവാക്കുന്നിതിനും…
ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 987 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991,…
ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ 60 വയസിനു മുകളിലുള്ളവരും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരും കൂടുതലായി ഉള്‍പ്പെടുന്നതിനാല്‍ രണ്ടു വിഭാഗങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അറുപത് വയസിനു മുകളില്‍ പ്രായമുള്ളവരും…