നെടുംകണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലെ വനിതാ ക്ഷീര കർഷകർക്കായുള്ള കറവപ്പശു കാലിത്തീറ്റ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നെടുംകണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി കുഞ്ഞ് നിർവഹിച്ചു. അർഹരായ 21 കർഷകർക്കായി 70 ചാക്ക്…

ക്ഷീരമേഖലയിലെ മികച്ച കുട്ടി കര്‍ഷകന് മില്‍മയുടെ സ്‌നേഹോപഹാരം മന്ത്രി റോഷി അഗസ്റ്റിന്‍ കൈമാറി. പഠനത്തിനൊപ്പം 16 പശുക്കളെ വളര്‍ത്തി ക്ഷീര മേഖലയില്‍ വിസ്മയം സൃഷ്ടിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന…

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി മാങ്കടവ് ഇരുന്നൂറേക്കര്‍ റോഡിന്റെ നിര്‍മ്മാണ ജോലികളുടെ ഉദ്ഘാടനം ചെയ്തു.മാങ്കടവ് തടിക്കസിറ്റിയില്‍ നടന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി റോഡിന്റെ നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാങ്കടവ് തടിക്കസിറ്റിയില്‍ നടന്ന…

കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയൊരുക്കി പാമ്പനാർ സർക്കാർ ഹൈസ്കൂൾ. സ്കൂളിൽ വായനശാല ആരംഭിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായുള്ള പുസ്തകവണ്ടി ക്യാമ്പയിനാണ് വേറിട്ട അനുഭവം നൽകിയത്. ക്യാമ്പയിന്റെ ഉദ്ഘാടനം വാഴൂർ സോമൻ…

ഗ്രേസിന്റെ പഠന ചിലവ് ഡെപ്യൂട്ടി സ്പീക്കർ വഹിക്കും  ജില്ലാ സഹകരണ ബാങ്കിന്റെ അടൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത് വീട് ജപ്തി ചെയ്ത  ചൂരക്കോട് സ്വദേശി ഗ്രേസിന്റെ വീട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ…

പത്തനംതിട്ട ജില്ലയില്‍  ഇന്ന്  739  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ  258912  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്  ബാധിതരായ  12 പേരുടെ    മരണം റിപ്പോര്‍ട്ട് ചെയ്തു.  ജില്ലയില്‍ ഇന്ന്…

കോവിഡ് പശ്ചാത്തലത്തില്‍  25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ…

പുരപ്പുറ സൗരോര്‍ജ പദ്ധതി ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി ഊര്‍ജ ഉത്പാദന - പ്രസരണ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കേരള സര്‍ക്കാര്‍…

പത്തനംതിട്ട നഗരസഭയിലെ സുഭാഷ് നഗര്‍- മണ്ണുംകല്‍പടി -അറബി കോളജ് റോഡ് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച  20 ലക്ഷം രൂപ…

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള  ധനസഹായമായ  നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു…