വനിതാ ശിശു വികസന വകുപ്പ് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്ന റോള്‍ അപ്സ്റ്റാന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. വനിത ശിശു വികസന വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചും പ്രചരണം നടത്തുന്നതിനാണ്…

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം…

തിരുവനന്തപുരം: വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടവ ഗവണ്‍മെന്റ് എം.യു.പി.എസില്‍ പണിത പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. ഒരു കോടി…

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലൈബ്രറിയും ഫിറ്റ്‌നെസ്സ് സെന്ററും തുടങ്ങാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ്…

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴിലുള്ള വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വികസന ക്വിസ്, പോസ്റ്റര്‍ രചനാ മത്സരങ്ങളും പൊതുജനങ്ങള്‍ക്കായി പ്രബന്ധരചനാ മത്സരവും സംഘടിപ്പിക്കുന്നു.…

വിദ്യാഭ്യാസ ചരിത്രത്തില്‍ ഇത്രയധികം വികസനങ്ങള്‍ നടന്ന കാലം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് വി.ശശി എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത 53 ബഹുനില മന്ദിരങ്ങളില്‍ ഒന്നായ മേനംകുളം എല്‍.പി. എസ് കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുംബഡാജെ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളില്‍ അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍…

മരുന്നിനു പുറമെ സർജിക്കൽ ഉപകരണങ്ങളും ആരോഗ്യ രംഗത്തെ മറ്റ് ഉത്പന്നങ്ങളും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആ ർ .അനില്‍ പറഞ്ഞു. എടത്വയിലെ നവീകരിച്ച സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്റെ…

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ കൃഷിയിടത്തില്‍ ആരംഭിച്ച കണിവെള്ളരി കൃഷി ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതികളാണ്…

വിദ്യാർത്ഥികളിൽ പ്രകൃതിബോധം വർദ്ധിപ്പിക്കാനും കാർബൺ ന്യൂട്രൽ കൃഷി പഠിപ്പിക്കാനുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ, കോട്ടുവള്ളി ഗവൺമെൻ്റ് യു പി സ്കൂളിൽ ഗ്രീൻ മാജിക്ക് സംഘടിപ്പിച്ചു. പ്രകൃതി ബോധനം മായാജാലത്തിലൂടെ കുട്ടികളെ പഠിപ്പിക്കുക എന്ന…