സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ച്ചയായ വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച…
വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഈ കാലാവസ്ഥയില്‍ ഉണ്ടാകാനുളള സാധ്യത…
ജില്ലയിലെ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ഹൈടെക് ആയി. വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടുവഞ്ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍,…
തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. നെല്‍ക്കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം എന്നീ വിഷയങ്ങളില്‍ മങ്കൊമ്പ് കീട നീരിക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍…
രക്ഷിതാക്കളെ നഷ്ടപ്പെട്ട ഗ്രെയിസിന് വീടിന്റെ ജപ്തി ഒഴിവാക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഇടപെടൽ. ഗ്രെയ്‌സ് ഇനി അനാഥയല്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്നും ജപ്തി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി. സഹകരണ വകുപ്പ് മന്ത്രി…
തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 'ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 12 ന് നടക്കും. തൊഴില്‍ദാതാക്കള്‍ക്ക് ഫെബ്രുവരി 23 വരെയും തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്…
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്), ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ…
മന്ത്രി ജി.ആര്‍.അനില്‍ ഫെബ്രുവരി 12ന് ഉദ്ഘാടനം ചെയ്യും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'പുഴയൊഴുകും മാണിക്കല്‍' പദ്ധതിയുടെ ഭാഗമായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നു. ഇതിന്റെ ഒന്നാം ഘട്ടമായി പത്തേക്കര്‍ വയലില്‍ വിത്ത്…
കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും സിഎഫ്ആര്‍ഡി-ഡി…
പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in,