എറണാകുളം ജില്ലയിൽ പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്ന് ആരംഭിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതിക്കാർ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നു. 15 ലക്ഷം…
വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍.കൊല്ലം കരീപ്ര പഞ്ചായത്തിലെ കല്‍ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.…
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ഇന്ന് (ഫെബ്രുവരി 4) ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് വരെ നടക്കും. ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി…
പുതിയ കാലത്തിന്റെ ആവശ്യകതയായ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള പുതിയ ചാര്‍ജ്ജിംഗ് കേന്ദ്രവും ആദ്യ ബാറ്ററി സ്വാപിംഗ് സംവിധാനവും ജില്ലയില്‍ തുടങ്ങുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. വാളകത്ത് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു…
കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തിൽ മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി വനം വന്യജീവി വകുപ്പുമന്ത്രിയുടെയും പട്ടികജാതി-പട്ടിക വർഗ…
ഉപഭോക്താക്കൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ 'ഫീഡ് സപ്ലൈകോ' ആപ്പ് സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കി കൊണ്ടുള്ള 'ട്രാക്ക് സപ്ലൈകോ' മൊബൈൽ ആപ്പും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന 'ഫീഡ് സപ്ലൈകോ'…
മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു ആലപ്പുഴ: ബൈപ്പാസില്‍ അപകട സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് സമയബന്ധിത നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യ ഘട്ടത്തിലെ അടിയന്തര…
വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1144 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385,…
തിരുവനന്തപുരത്തെ ദേശീയപാതയിൽ ഈഞ്ചക്കൽ ജംഗ്‌ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആൻറണി രാജു. ദേശീയപാത വികസനവും പൊതുഗതാഗത രംഗത്തെ പ്രശ്നങ്ങളും സംബന്ധിച്ചു കേന്ദ്ര ഉപരിതല ഗതാഗത…
2021-22 സാമ്പത്തിക വർഷത്തിൽ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 155 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു.ഫെബ്രുവരി 14ന് രാവിലെ 11.30 വരെ…