പി വെമ്പല്ലൂര്‍ എംഇഎസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ…
വീണ്ടും എ പ്ലസ് തിളക്കത്തില്‍ ജില്ല സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 48054 വിദ്യാര്‍ഥികള്‍ യോഗ്യത നേടി 4,283 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 86.80…
കര്‍ഷക പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി നെന്മണിക്കരയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് തങ്ങളുടെ…
കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങി തൃശൂര്‍. ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ്…
വേലൂര്‍ ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. എ സി മൊയ്തീന്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.…
അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശൂര്‍ ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ യോഗാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ യോഗാ…
സന്തുലിത വളപ്രയോഗത്തിന്‍റെ അവബോധം സൃഷ്ടിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാല, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു. കര്‍ഷകര്‍ മണ്ണറിഞ്ഞ് കൃഷി ചെയ്യണമെന്നും വളപ്രയോഗം ആവശ്യാനുസരണം ചെയ്യുകയും വേണം എന്നാണ് പ്രചാരണ…
മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾ ഇനി മുതൽ ഗ്രാമസേവന കേന്ദ്രങ്ങൾ വഴി പഞ്ചായത്തിന്റെ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായാണ് ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഗ്രാമസേവന കേന്ദ്രമാണ് മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിരിക്കുന്നത്. സഹകരണ വകുപ്പ്…
ആരോഗ്യ രംഗത്തെ കൂടുതൽ രോഗീസൗഹൃദവും ആധുനികവുമാക്കുകയാണ് സംസ്ഥാന സർക്കാരിൻറെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസിന്റെ ആഭിമുഖ്യത്തിലുള്ള ആരോഗ്യമേളയുടെ ജില്ലാതല…
മട്ടന്നൂർ ജില്ലാ അഡീഷണൽ ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രഷറികൾ നവീകരണത്തിന്റെ പാതയിലാണെന്നും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ആധുനിക സംവിധാനങ്ങളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.…
