ജില്ലാതല വായനാ മാസാചരണത്തിന് തുടക്കമായി ലോകത്തിന് മുഴുവൻ വെളിച്ചം നൽകുന്ന സൂര്യനാവാൻ എല്ലാവർക്കും പറ്റില്ലെങ്കിലും ചെറുവെളിച്ചം പകരുന്ന മൺവിളക്കാവാൻ പറ്റുമെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പിഎൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി…
നാരങ്ങാനം ഗവ ഹോമിയോ ഡിസ്പെന്‍സറിയെ മോഡല്‍ ഡിസ്പെന്‍സറിയായി ഉയര്‍ത്തി ജില്ലയില്‍ ഹോമിയോപ്പതിയിലൂടെ സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പു വരുത്തുന്നതിനായി സാംക്രമിക രോഗ നിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ഡി. ബിജു…
റാന്നി ഇടമുറി ഗവ. എച്ച് എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഹിന്ദി, ബോട്ടണി, സുവോളജി, ഫിസിക്‌സ് വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക തസ്തികയില്‍ ഓരോ താത്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍…
പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും മറ്റ് ജനപ്രതിനികളും സ്കൂളുകളിൽ സന്ദർനം നടത്തി. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി…
നെഹ്റുയുവകേന്ദ്രയും ഇല്ലിക്കൽ ചിൻമയ വിദ്യാലയവും സംയുക്തമായി എട്ടാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഗീതാദേവി വർമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മിനി പ്രകാശ്,…
മനസും ചിന്തയും മികച്ചതാക്കാൻ പുസ്തക വായന മികച്ച വഴിയാണെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. മനുഷ്യന്റെ ചിന്തകളേയും ഭാവനകളേയും ഉണർത്താൻ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഴയ…
ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി…
നഴ്സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്സിംഗ് മാനേജുമെന്റുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. ബി.എസ്.സി., എം.എസ്.സി. നഴ്സിംഗ് പ്രവേശനം സംബന്ധിച്ചായിരുന്നു ചർച്ച. നഴ്സിംഗ് മാനേജ്മെന്റ് ഉന്നയിച്ച…
തൊഴിലുറപ്പിൽ മിന്നും പ്രകടനം വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിൽ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്…
പൊതു ഇടങ്ങളിലും വീടുകളിലും പലവിധ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകുന്ന ഏകീകൃത സംവിധാനമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണയും പരിഹാരവും നൽകുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന…
