നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പാലോക്കാരന്‍ സ്‌ക്വയറില്‍ നടന്ന ജില്ലാതല യോഗാദിന പരിപാടി ജില്ലാ പഞ്ചായത്ത്…

തൃശൂര്‍ കോര്‍പ്പറേഷന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ തൃശൂര്‍ സിറ്റി പൊലീസ് നിരീക്ഷണ ശൃംഖലയിലേയ്ക്ക് ബന്ധിപ്പിക്കുന്ന തേര്‍ഡ് ഐ പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പുത്തൂര്‍ സുവോളജിക്കല്‍…

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടത്തുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ജില്ലാതല പ്രവര്‍ത്തനപുരോഗതി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ വിലയിരുത്തി. ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണവും കാലാവധിയും സംബന്ധിച്ച്…

ഫയല്‍ തീര്‍പ്പാക്കല്‍ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ഓഫീസുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കുകയെന്നത് ജനപക്ഷ സര്‍ക്കാറിന്റെ കടമയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എം.കെ. ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍…

താനൂർ കുടിവെള്ളപദ്ധതിയുടെ ഭാഗമായി താനാളൂർ പഞ്ചായത്തിന്റെ പൈപ്പ്ലൈൻ ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു നാടിന്റെ വികസനത്തിനൊപ്പം മുഴുവൻ ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്ന് കായികവകുപ്പ്മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂർത്തീകരിച്ച…

വായനാദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ജില്ലാതല വായനാപക്ഷാചരണ ആഘോഷങ്ങൾക്ക് തുടക്കം. പുല്ലൂറ്റ് ലേബർ എൽ.പി സ്കൂളിൽ നടത്തിയ വായനാപക്ഷാചരണ പരിപാടികൾ കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിലിന്റെയും…

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ…

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള കോഴ്‌സിന് ബിരുദമോ തത്തുല്യ…

3,61091 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 3,02865 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. 28,480 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.78 സ്‌കൂളുകളിൽ നൂറു ശതമാനം വിജയം.

പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പ്പറ്റനാരായണന്‍ പറഞ്ഞു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ തല…