നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരീരത്തിനും മനസിനും ഒരുപോലെ ഊർജം പ്രദാനം ചെയ്യുന്ന വ്യായാമമുറയാണ് യോഗയെന്നും അന്താരാഷ്ട്ര യോഗദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ…

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ് കേരള) അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി (ഫിസാറ്റ്) 'ഹൈഡ്രോപോണിക്‌സ് ഗാർഡനർ' കോഴ്‌സിൽ പരിശീലനം നൽകാൻ കരാറായി . കേരളത്തിൽ മണ്ണ് ഉപയോഗിക്കാതെ നടത്തുന്ന…

നെഹ്രു യുവ കേന്ദ്ര സംഘതൻ കേരള സോണിന്റെ സംസ്ഥാനതല രാജ്യാന്തര യോഗദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേരള രാജ് ഭവനിൽ നടന്ന  യോഗാഭ്യാസത്തിൽ ഗവർണറും  പങ്കെടുത്തു. സ്‌പോർട്‌സ് യുവജനക്ഷേമ ഡയറക്ടർ…

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സായുധ സേന ക്യാമ്പിലും യോഗ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ഓഫീസില്‍ നടന്ന യോഗ പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ഡോ.…

* വിജയ ശതമാനം കൂടുതൽ കോഴിക്കോട്, കുറവ് വയനാട് * 78 സ്‌കൂളുകളിൽ 100 % വിജയം 2022 മാർച്ച് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 83.87 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത…

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ വാരാചരണത്തിന് തുടക്കമായി. മുണ്ടേരി മിനി മുനിസിപ്പല്‍ ഹാളില്‍ നടന്ന യോഗാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ടി.…

ഈ വർഷത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 78.26 ശതമാനം പേർ ഉപരിപഠനത്തിനു യോഗ്യത നേടി. പരീക്ഷ എഴുതിയ 29711 വിദ്യാർഥികളിൽ 23251 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1299 പേരിൽ…

- വായനപക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം വിദ്യാര്‍ത്ഥികളിലെ വായന എത്രത്തോളമാണെന്ന് പരീക്ഷിക്കാന്‍ മന്ത്രി തുനിഞ്ഞപ്പോള്‍ നന്നായി മത്സരിച്ച് നോക്കിയെങ്കിലും മൂന്ന് തവണ മന്ത്രിക്ക് മുന്നില്‍ സു്ല്ലിട്ട് കുട്ടിക്കൂട്ടം. എറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച…

വായനാസംസ്‌കാരവും ചിന്താ സംസ്‌കാരവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദന്‍. ഇത്തരം നീക്കങ്ങള്‍ ചരിത്രത്തില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക…

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുന്നംകുളം നിയോജക മണ്ഡലത്തിലെ ഹൈടെക്ക് റോഡായ അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 14.34 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ജൂണ്‍ അവസാനത്തോടെ റോഡിന്റെ ടാറിംഗ് നിര്‍മ്മാണം…