റവന്യൂ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറിന് സമ്മാനിച്ചു.
പാലമേല്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് വൈകുന്നേരം നാലിന് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ആദിക്കാട്ടുകുളങ്ങര എസ്.എച്ച്. ഓഡിറ്റോറിയം ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കേരകര്‍ഷകരുടെ…
റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 500 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ…
കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമായ പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയാണ്…
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന 'മിഴിവ് - 2022' ഓൺലൈൻ വീഡിയോ മത്സരത്തിന് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട തീയതി മാർച്ച് 7 വരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ,…
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ആരംഭിക്കാൻ അനുമതി നൽകി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് അസിസ്റ്റന്റ് പ്രൊഫസരുടെ തസ്തികകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. കണ്ണൂർ…
ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റേയും ഡാഷ്‌ബോർഡിന്റേയും ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്്‌നോളജിയും സംയുക്തമായാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. വകുപ്പിന്റെ…
ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം…
സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15000 എണ്ണം നൽകാനായി. കഴിഞ്ഞ…
നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു മുന്നോട്ടു കുതിക്കുകയാണ് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഭരണസമതി. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ ഷാജന്‍ സംസാരിക്കുന്നു. കരുത്തോടെ ആരോഗ്യമേഖല;…
