സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിന് വനിത ശിശുവികസന വകുപ്പ് തയാറാക്കിയ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും…
വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത്…
ആലപ്പുഴയില്‍ 65 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര്‍ രോഗമുക്തരായി. നിലവില്‍ 521 പേര്‍ ചികിത്സയില്‍ കഴിയുന്നു.
ഭാവി തലമുറകള്‍ക്കുവേണ്ടിയുള്ള വികസനത്തിന് ഒന്നിച്ചു നില്‍ക്കണം:മുഖ്യമന്ത്രി ഭാവി തലമുറകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനെയും…
നെയ്യാറ്റിൻകര കോ-ഓപ്പറേറ്റീവ് അർബൺ ബാങ്കിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി റദ്ദാക്കി. 30 ദിവസത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ…
പരാതിക്കാരുടേയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടേയും അഭ്യർത്ഥനയെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിലെ ഹിയറിംഗുകൾ പൂർണ്ണമായും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ അറിയിച്ചു. ഫോൺ നമ്പർ: 0471-2720977, കൂടുതൽ…
സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് 2021-23 ബാച്ചിൽ ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികളുടെ സമ്പർക്ക് ക്ലാസുകൾ മാർച്ച് 20 മുതൽ ആരംഭിക്കും. രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ യൂസർനെയിം, പാസ്‌വേഡ്…
മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ പ്രകാശനം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ടയില്‍ ഏഴു…
ഞാറക്കൽ ഗ്രാമ പഞ്ചായത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിനു മുതൽക്കൂട്ടായി എട്ടാം വാർഡിൽ ആധുനിക മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുറത്തിയാട് റോഡ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. ഇതേവാർഡിൽതന്നെ മുട്ടത്തിൽ പുതുശ്ശേരി…
പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര സഹകരണ പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍…
