മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം…
റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്നതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ആലത്തൂര്‍ താലൂക്ക് ഓഫീസിലും മിനി സിവില്‍ സ്റ്റേഷനിലും സജ്ജീകരിച്ച പുതിയ ജനസേവന കേന്ദ്രങ്ങളുടെയും, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിന്റെയും…
കെഎസ്ആർടിസിയിൽ പുതിയ പരിഷ്ക്കാരങ്ങൾ പ്രാബല്യത്തിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കൊട്ടാരക്കര ബസ് സ്റ്റേഷനിലെ പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെഎസ്ആർടിസി ബസ്സുകളിൽ 13 രൂപ നിരക്കിൽ…
4.5 കോടി രൂപ വിനിയോഗിച്ച് ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന കോട്ടവട്ടം-ഇളമ്പൽ റോഡിൻറെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കോട്ടവട്ടം-ബഥേൽ-നരിക്കൽ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു…
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുനലൂർ ബഥേൽ എം ടി എസ് എസ് യു പി സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ്…
വിതരണം ചെയ്തത് 2077 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി 3000 പട്ടയങ്ങള്‍ കൂടി സങ്കീര്‍ണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളാണ് ജില്ലയില്‍…
തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്ന അനേകം പദ്ധതികള്‍ നടപ്പാക്കുമെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയില്‍ സയന്‍സ് മ്യൂസിയം,…
കൊല്ലം ജില്ലയില്‍ കടൽപുറമ്പോക്ക് പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ പരിഹരിച്ച് പട്ടയവിതരണം കൂടുതല്‍ കാര്യക്ഷമമാക്കിയതായി ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു…
സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും ഇതര ഉന്നതവിദ്യാഭ്യാസ മേഖലയുടെ സാധ്യതകളിലും കരിക്കുലം പരിഷ്‌കരണം ഉള്‍പ്പടെയുള്ളവ ഏറ്റെടുത്ത് സമഗ്രവും സമുന്നതവുമായ മുന്നേറ്റങ്ങള്‍ക്ക് സാധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു. ഇടുക്കി ഗവണ്‍മെന്റ്…
14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിനേഷൻ 14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ ആരംഭിക്കുന്ന എച്ച്.പി.വി. വാക്‌സിനേഷൻ സംസ്ഥാനത്ത് ഫെബ്രുവരി 28ന് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്ലസ് വൺ, പ്ലസ് ടു…
