പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗതമായി മൺപാത്ര നിർമാണ തൊഴിൽ ചെയ്യുന്ന സമുദായങ്ങൾക്കുള്ള ധനസഹായത്തിനും പരമ്പരാഗത കരകൗശല വിദഗ്ധർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിനും B-win Portal മുഖേന ഓൺലൈനായി അപേക്ഷിക്കുന്ന തീയതി 30 വരെ നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പാണ് പദ്ധതി…

➣ ഗവ. പ്ലീഡർ തസ്തിക സൃഷ്ടിക്കും ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും. ➣ വാഹനങ്ങൾ വാങ്ങാൻ അനുമതി ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങൾ…

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേയിംങ്ങ് ഫാർമസി ആരംഭിക്കുന്നതിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫാർമസി മാനേജറിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാർമസിയിൽ ഡിഗ്രി / ഡിപ്ലോമയും കേരള സംസ്ഥാന പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും സർക്കാർ…

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസലേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 26 ന് രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. സംസ്കൃതം ഐച്ഛികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ ബി.…

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം www.keralamediaacademy.org-ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ  അഭിമുഖം 27 ന് രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ…

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലെ ഗസ്റ്റ് ലക്ചറർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം പുനഃക്രമീകരിച്ചു.  സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ്…

സെൻട്രൽ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ 20ന് രാവിലെ 9 ന് കോളേജിൽ നടക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിദ്യാർഥികളും കോളേജിൽ ഹാജരാകണം.…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി (2025 ജൂലൈ മുതൽ 2025 ഓഗസ്റ്റ് വരെ) നിയമിക്കുന്നതിനുള്ള അഭിമുഖം 27ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ…

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ 2025-26 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ/ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/…

സംസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്സ് എന്നിവിടങ്ങളിൽ നിന്നും ക്ലീൻ കേരള 102 ടൺ ഖര മാലിന്യം ശേഖരിച്ചു. 4,607 കിലോ ഇ-മാലിന്യം, 14,710 കിലോ സ്ക്രാപ്പ്, 82,683 കിലോ പുനരുപയോഗ യോഗ്യമല്ലാത്ത…