മഹാത്മാഗാന്ധി സർവ്വകലാശാല - ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക്-ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന്…
ആലപ്പുഴ: പാണ്ടനാട് സപ്ലൈകോ സൂപ്പർ സ്റ്റോര്‍ 2022 ഫെബ്രുവരി 5 രാവിലെ 10ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. നിലവിൽ പാണ്ടനാട് പഞ്ചായത്ത് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന മാവേലി…
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഫെബ്രുവരി 8, 9, 10, 11 തീയതികളില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിന്‍മേല്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തും. ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ.…
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലില്‍ 02.03.2022ല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അണ്ടര്‍…
അടൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പതിനഞ്ച് ദിവസം കൂടുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് , എംഎല്‍എ സ്പെഷ്യല്‍…
ജില്ലയിലെ പ്രതിദിന കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കോവിഡ് വാക്സിന്‍ ഒരു ഡോസില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി. രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും ലഭ്യമാകുന്ന…
സാങ്കേതിക പരീക്ഷാ കണ്ട്രോളര് 2022 ജനുവരി 24 ന് നടത്തിയ നാലാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ (Subject Code - TED (15) - 4013 - Quantity Surveying -1)…
ഭിന്നശേഷി സംബന്ധമായ ആനുകൂല്യങ്ങള്‍ക്ക് ബയോമെട്രിക് മസ്റ്ററിംഗ് നടത്തുവാനുള്ള മുഴുവന്‍ ഭിന്നശേഷിക്കാരും സമയബന്ധിതമായി മസ്റ്ററിങ് നടത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ അറിയിച്ചു.ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയാണ് മസ്റ്ററിങ്ങിന് സംസ്ഥാന സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിതുരയിലെ ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരകള്‍ക്ക് ജില്ലാ നിയമസേവന അതോറ്റി നിയമ സഹായം ചെയ്യും. ഇരകള്‍ക്ക് താത്കാലിക വിക്ടിം കോമ്പന്‍സേഷന്‍ ലഭ്യമാക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും…
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്കുള്ള 2021 - 2022 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിംഗ് പ്രവേശനത്തിനായുള്ള സ്പെഷ്യൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലിസ്റ്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെൻറ് ലഭിച്ചവർ…
