കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായുള്ള ബാലശാസ്ത്രകോൺഗ്രസ്സ് 12 ന് രാവിലെ 10 മുതൽ ഒരു മണിവരെ നടക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് വിജയിച്ച കുട്ടികളുടെ പ്രോജക്ട് അവതരണമാണ് നടക്കുക. ഈ വർഷത്തെ…

മുപ്പത്തിനാലാമത് കേരള ശാസ്ത്ര കോൺഗ്രസ്സിന് ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് തുടക്കം. രാവിലെ 9.30ന് പ്രധാനവേദിയായ മാർ ഇവാനിയോസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും'…

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ…

സില്‍റ്റ് പുഷറിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ സില്‍റ്റ് പുഷറിന്റെ ഉപയോഗം വലിയമാറ്റമുണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സില്‍റ്റ്പുഷറിന്റെ…

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഭാഗമായ ഐ.പി.പി. പ്രസ്സിലേക്ക് ആവശ്യമായ പേപ്പര്‍, മഷി, മെഷീന്‍ കണ്‍സ്യൂമബിള്‍സ് എന്നിവ സപ്ലൈ ചെയ്യുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് നിരക്കുകള്‍ ക്ഷണിച്ചു. റണ്ണിംഗ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍…

ആലപ്പുഴ: അന്‍പതു വയസില്‍ താഴെയുള്ള എല്ലാവരും ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടുന്ന ആദ്യജില്ല എന്ന നേട്ടത്തിലേക്ക് മുന്നേറാന്‍ പഠിതാക്കള്‍ക്ക് സഹായ ഹസ്തവുമായി ജില്ലാ പഞ്ചായത്ത്. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്നതുല്യതാകോഴ്‌സുകളില്‍ ഫീസ്…

വയനാട് ജില്ലയില്‍ ഇന്ന് (08.02.22) 512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1060 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 510 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്ന്…

അടിച്ചിപ്പുഴ കുടിവെള്ളപദ്ധതിയുടെ നവീകരണത്തിനായി 16.4 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ.പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, ഹൗസ് കണക്ഷനുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ട പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി,…

കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എം.എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.…