മേലൂര്‍-പാലപ്പള്ളി-നാലുകെട്ട് റോഡ് കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനം കൊടകര- കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത; ആഭ്യന്തര വിജിലന്‍സ് പരിശോധിക്കും ഡിസ്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കിയില്ലെങ്കില്‍…
കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ പരസ്യപ്പെടുത്താൻ ദേശീയപാത അതോറിറ്റിയും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തെറ്റായ പ്രവണത പിന്തുടരുന്ന കരാറുകാരെ ബ്ലാക്ക് ലിസ്റ്റിൽപെടുത്തണം. നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയിൽ…
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ തിരുവനന്തപുരം ജില്ലയിലെ പരാതികൾ തീർപ്പാക്കുന്നതിനായി ജൂലൈ 12, 13, 14 തീയതികളിൽ തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൈസിൽ നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവെച്ചു.
അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി സർവേ പഠനം പൂർത്തിയായി. പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടന്ന ഇവിടേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠനത്തിനായി 9.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്.…
വയനാട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. ജൂണ്‍ 4 ന് (ശനി) രാവിലെ 9.30ന് ജില്ലാ വികസന…
സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിന്റെയും കൺട്രോൾ റൂമിൻന്റെയും ഉദ്ഘാടനം ഇന്ന് (ജൂൺ 1) നടക്കും. വൈകിട്ട് 5 മണിക്ക് കെഎസ്ടിപി ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ…
പാറശ്ശാല മണ്ഡലത്തിലെ വിവിധ റോഡുകൾ നാടിന് സമർപ്പിച്ചു ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉണ്ടാകണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി വികസനപ്രവർത്തനങ്ങൾ മനസ്സിലാക്കുമെന്നും…
വൈപ്പിന് മണ്ഡലത്തിലെ രണ്ട് റോഡുകള്ക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന് ഉണ്ണികൃഷ്ണന് എംഎല്എ അറിയിച്ചു. എംഎല്എയുടെ പ്രത്യേക വികസന നിധിയില് ഉള്പ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാര്ഡ് നവജീവന് അങ്കണവാടി റോഡും ഞാറക്കല് മൂന്നാം…
പൊതുജനങ്ങള്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കാനുളള മൊബൈല് ആപ്പ് ആണ് PWD 4U. റോഡിന്റെ പ്രശ്നങ്ങളും പരാതികളും പൊതുജനങ്ങള്ക്ക് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള് രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് മൊബൈല്…
കേരളത്തിന്റെ വികസനം ഈടുറ്റത്തും മികച്ചതുമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനത്തെ ഗതാഗതസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78.894 കിമി നീളത്തിലും 70 മീറ്റർ വീതിയിലുമുളള ഔട്ട് റിംഗ് റോഡ് നിർമ്മാണം നടന്നുവരികയാണ്.…