തിരഞ്ഞെടുപ്പിന്റെ ചരിത്രവും മുന്നേറ്റങ്ങളും മാറ്റങ്ങളുമെല്ലാമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വോട്ട് പ്രചാരണം ഊർജ്ജിതമായി. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് മുന്നെ തന്നെ വോട്ടു ചെയ്യേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് തിരഞ്ഞെടുപ്പ് വിഭാഗം അവബോധം നൽകുന്നത്. സ്വീപ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ…

രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം വിഷയമാക്കി കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുൽത്താൻ ബത്തേരി എ ആർ ഒ -018 എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.…

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭ, ജില്ലാ ശുചിത്വ മിഷൻ, ആര്‍.ജി.എസ്.എ എന്നിവ സംയുക്തമായി മാലിന്യമുക്ത നവകേരളം എന്ന വിഷയത്തില്‍ തെരുവോരം ക്വിസ് നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ക്വിസ്…

പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

കേരള മീഡിയ അക്കാദമി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 'നേരറിവിന്റെ സാക്ഷ്യപത്രം' എന്ന വിഷയത്തിൽ പ്രശ്നോത്തരി  സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ മൂന്നാം എഡിഷനാണിത്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം.…

സമഗ്ര ശിക്ഷാ കേരളം രാഷ്ട്രീയ ആവിഷ്‌കര്‍ അഭിയാന്‍ പദ്ധതിയില്‍പ്പെടുത്തി യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റ് - സയന്‍സ് ക്വിസ് കുമ്പള ബ്ലോക്കില്‍ എ.ഇ.ഒ എം.ശശിധര ഉദ്ഘാടനം ചെയ്തു. യു.പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്…

പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇ-കൊമേഴ്‌സിന്റെയും ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം അടിസ്ഥാനമാക്കി ഉപന്യാസ മത്സരവും ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചുള്ള ക്വിസ്സ് മത്സരവും സംഘടിപ്പിക്കും. കൊല്ലം സിവില്‍…

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ജനുവരി 12ന് രാവിലെ 10 മണി മുതല്‍ ചിറക്കല്‍ സര്‍വീസ് സഹകരണ…

ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്തം നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍…

നവകേരളസദസ് പ്രചരണാര്‍ഥം കൊല്ലം മണ്ഡലത്തില്‍  രണ്ട് കേന്ദ്രങ്ങളിലായി ക്വിസ് മത്സരം നടത്തും. 20 വയസിന് മുകളില്‍  പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 20നും 40നും മധ്യേ, 40നും 60നും മധ്യേ, 60 വയസിനു മുകളില്‍ എന്നിങ്ങനെ കേരളത്തിന്റെ…