റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് പ്രോഗ്രാം കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം നടത്തും. ഒക്ടോബർ 10 മുതൽ 13 വരെ രാത്രി ഒമ്പതിനാണ് സംപ്രേഷണം.…

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള അമൃത മഹോത്സവത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കോട്ടയം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.13 ഉപജില്ലകളില്‍ നടത്തിയ മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ജില്ലാതല ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്തത്.…

തിരുവനന്തപുരം:  ദേശീയ വോട്ടേഴ്‌സ് ദിനത്താടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18നും 24നും മദ്ധ്യേ പ്രായമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നാളെ (ജനുവരി 23) രാവിലെ പത്തുമണിയ്ക്ക്…