കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ ജില്ലാതലമത്സരം തട്ടാമല സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 1.15ന് ശ്രീനാരായണഗുരു ഓപ്പണ്‍…

പി എൻ പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ഇരുപത്തിയെട്ടാമത് വായനാ മഹോത്സവത്തിന്റെ തിരുവനന്തപുരം ജില്ലാതല പരിപാടികൾക്ക് തുടക്കമായി. ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വായനയാണ്…

അപ്രതീക്ഷിതമായി കൈകളിലെത്തുന്ന ആകാംക്ഷയുടെ സമ്മാനപൊതികളായിരുന്നു പുസ്തകങ്ങളെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. കണിയാമ്പറ്റ ഗവ.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല വായന പക്ഷാചരണം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വായനയാണ് ഒരോ മുനുഷ്യനെയും പൂര്‍ണ്ണനാക്കുന്നത്. നിതാന്തമായി…

വായനാ ദിനത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനവുമായി കളക്ടറെത്തി. വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് കണിയാമ്പറ്റ ജി.എം.ആര്‍.എസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പുസ്തകങ്ങള്‍ സമ്മാനം നല്‍കിയത്. . വിദ്യാലയത്തിലെ ലൈബ്രറിയില്‍ വായനക്കാരുടെ കൂട്ടുകാരായി ഇനി…

നിയമസഭാ ലൈബ്രറിയുടേയും ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയുടെ നവീകരിച്ച കൗണ്ടർ, എഴുത്തുകാരുടെ കൈയ്യൊപ്പിട്ട പുസ്തക ശേഖരം, വായനദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം എന്നിവ കെ.…

വായനശീലം മികച്ച സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെയും…

പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിർണയത്തിൽ വായനയും എഴുത്തും ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസിൽ നടന്ന ചടങ്ങിൽ ദേശീയ വായനദിനാഘോഷങ്ങളുടെ…

നിയമസഭാ ലൈബ്രറിയുടെയും ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 19-ന് വായനാദിനം ആചരിക്കും. രാവിലെ 10.45 ന് നിയമസഭാ ലൈബ്രറിയുടെ നവീകരിച്ച കൗണ്ടര്‍, പ്രശസ്ത എഴുത്തുകാരുടെ കയ്യൊപ്പിട്ട പുസ്തക ശേഖരം, വായനദിനവുമായി ബന്ധപ്പെട്ട…

വായന മാസാചരണം പ്രമാണിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്കാല വായന അനുഭവം പങ്കു വയ്ക്കാം. യുപി വിഭാഗത്തിന് എന്റെ ഇഷ്ട പുസ്തകം, ഹൈസ്‌കൂള്‍…

ദേശീയ വായനാദിന മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,  കാന്‍ഫെഡ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ…