റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് റോഡ് നിർമാണത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതായി ഡിസംബർ 30ന്…

മരത്താക്കര - പൂച്ചെട്ടി റോഡിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട്…

ഭൂമി ഏറ്റെടുക്കൽ 95 ശതമാനത്തിലധികം പൂർത്തിയായി കോഴിക്കോട് നഗരത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയ ആശ്വാസമാകുന്ന മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ വീതികൂട്ടൽ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വീതി…

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് എ ഡി എം, ജനപ്രതിനിധികള്‍, ഹൈക്കോടതി പ്ലീഡര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കഴിഞ്ഞ…

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 93 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന തൂവൽ പാലം ഉടൻ യഥാർഥ്യമാക്കുമെന്ന് എം എം മണി എം എൽ എ. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ എഴുകുംവയൽ-തൂവൽ- പത്തുവളവ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം…

രണ്ടര വർഷം കൊണ്ട് കേരളത്തിലെ 50 ശതമാനം റോഡുകളും ബി എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ സാധിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . കുറ്റ്യാടി വലക്കെട്ട്…

ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല - കൊണ്ടാഴി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.മന്ത്രി കെ രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍…

ഉമയനല്ലൂര്‍ ഏലാ റോഡിന്റെ സൗന്ദര്യവത്കരണം സാധ്യമാക്കുകയാണ് മയ്യനാട് പഞ്ചായത്ത്. ഇരുവശവും മരങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ച് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കിയാണ് മാറ്റുന്നത്. പൊതു നിരത്തുകളുടെ സൗന്ദര്യവത്ക്കരണം പദ്ധതിയുടെ ഭാഗമായി പന വര്‍ഗത്തില്‍പ്പെട്ട ഫോക്സ്ടെയില്‍ മരങ്ങളുടെ 250…

ചേലക്കര നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് റോഡുകളുടെ നിര്‍മ്മാണത്തിനായി 1.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. തൊഴുപ്പാടം - മായന്നൂര്‍ കനാല്‍ റോഡ്-…

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളായ കൈതമുക്ക് - പേട്ട (1.4 കി.മീ), സെന്റ് സേവ്യേഴ്സ് ജംഗ്ഷൻ - തൈവിളാകം - വലിയതുറ (1.1 കി.മീ), ഗാന്ധി പാർക്കിനു ചുറ്റും (0.2.കി.മീ), കൽപ്പാക്കടവ് – ചാക്ക - കാരാളി (1.855 കി.മീ), ഈഞ്ചയ്ക്കൽ…