ചിതറ ഗ്രാമപഞ്ചായത്തിലെ കൊച്ചുകലുങ്ങ്-പള്ളിത്തടം-ജാതിക്കുളം റോഡ് നവീകരിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അരിപ്പ വാര്‍ഡ് മെമ്പര്‍ പ്രിജിത്ത് പി അരളീവനം അധ്യക്ഷനായി. ഗ്രാമപഞ്ചായത്തിന്റെ മെയിന്റനന്‍സ് ഫണ്ടായ ആറ് ലക്ഷം രൂപ…
മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും നടത്തറ - പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന വലക്കാവ് - തോണിപ്പാറ - നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 29 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…
രാജ്യത്താകമാനം ഉള്ള സ്ഥിതിപരിശോധിച്ചാൽ ഉൾപ്രദേശങ്ങളിൽ പോലും നല്ലറോഡുകൾ ഉള്ള സംസ്ഥാനം കേരളമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. അമ്പലത്തുംകാല -ഇരുമ്പനങ്ങാട് -ജെ റ്റി എസ് റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.…
മികവുറ്റ റോഡുകളും ആശുപത്രികളും സ്കൂളുകളും തുടങ്ങി നാടിന്റെ സമഗ്ര വികസനത്തിന് വേണ്ടതെല്ലാം ചെയ്യുകയാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നാലരക്കോടി രൂപ ചെലവ് വരുന്ന അന്താരാഷ്രനിലവാരത്തിലുള്ള കിളളൂർ-ആനയം -ഇലഞ്ഞിക്കോട്…
ഉപ്പുതറ ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. റോഡിന്റെ നിർമാണോദ്ഘാടനം ആനപ്പള്ളത്ത് വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പാണ് ഒരു കോടി…
സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കേശമുനി- ഭൂമിയാംകുളം റോഡിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അടിസ്ഥാന വികസന രംഗത്ത് ജില്ല അഭൂതപൂർവ്വമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ജില്ല വികസന പാതയിൽ…
ചാലക്കുടിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത സർവ്വീസ് റോഡുകളുടെ പ്രവർത്തികൾ ഉടൻ തീർക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആദ്യഘട്ടത്തിൽ ചാലക്കുടിയിലെ പോട്ട സുന്ദരികവല…
പാലയ്ക്കല്‍ - ഇരിഞ്ഞാലക്കുട റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ട കോണ്‍ക്രീറ്റിംഗ് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട്…
വെള്ളത്തൂവല്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നോര്‍ത്ത് ശല്യാംപാറ-സൗത്ത് ശല്യാംപാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചെങ്കുളം, ശല്യാംപാറ, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് റോഡ്. മൂന്നുകോടി രൂപ ചെലവില്‍ എട്ട് മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം.…
കോതമംഗലത്തെ രാമല്ലൂർ - മുത്തംകുഴി റോഡ് വികസനം പുരോഗമിക്കുകയാണ്. കോതമംഗലം പെരുമ്പൻകുത്ത് റോഡിൽ രാമല്ലൂരിൽ നിന്നും ആരംഭിച്ച് മുത്തംകുഴിയിൽ എത്തിച്ചേരുന്ന ഈ റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. നിലവിൽ 3.80…