കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം- കുരുശുകുത്തി- ഇഞ്ചത്തൊട്ടി ഗ്രാമീണ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…

അഞ്ചുവര്‍ഷംകൊണ്ട് കഴിയുന്നത്ര റോഡുകള്‍ക്ക് തുക: മന്ത്രി അഞ്ച് വര്‍ഷം കൊണ്ട് കഴിയുന്നത്രയും റോഡുകള്‍ക്ക് തുക അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നബാര്‍ഡിന്റെ ധനസഹായത്തോടെ 13.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന…

കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനായി ഏറ്റെടുക്കേണ്ട ഭൂവുടമകളുടെ സമ്മതപത്രം ജൂലൈ 15 നുള്ളിൽ ലഭ്യമാക്കാൻ തീരുമാനം. നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ എം എൽ എ മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

ഓഗസ്റ്റ് മാസത്തോടെ തുക ഭൂവുടമകൾക്ക് നൽകുമെന്ന് മന്ത്രി ജി.ആർ അനിൽ ദീർഘനാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വഴയില-പഴകുറ്റി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യഘട്ട റീച്ചിലെ ഭൂമിവിട്ട് നൽകുന്നവർക്ക് കെ.ആർ.എഫ്.ബി…

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും ബി.എം.ബി.സി. നിലവാരത്തിൽ ഏറ്റെടുത്തുവെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച അമ്പാടി - ചാമത്തറ, തിരുവാറ്റ - കല്ലുമട, കുടയംപടി-പരിപ്പ് റോഡുകളുടെ…

കുറ്റ്യാടി മണ്ഡലത്തിലെ റോഡ് നിർമാണം വേഗത്തിലാക്കാൻ തീരുമാനം. മണ്ഡലത്തിലെ മൂന്നു പ്രധാന കിഫ്ബി പദ്ധതികൾ സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് യോഗത്തിൽ ഭരണാനുമതി നൽകി. കിഫ്ബി ചീഫ്…

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ ബ്ലോക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ പാലക്കൽ ജുമാമസ്ജിദ് റോഡ് പ്രവൃത്തി നടത്തുന്നതിന് ഏഴ് ലക്ഷം രൂപയും, മങ്കട ബ്ലോക്ക് മങ്കട ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പടി-മദ്രസപടി-പാറപ്പുറം റോഡ് പ്രവൃത്തിക്ക് എട്ട്…

ചെറുവോട്ട് താഴം - കാമ്പ്രക്കുന്ന് റോഡ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,61,500 രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തീകരിച്ചത്. വാർഡ് മെമ്പർ…

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ എക്കോട്ട് കുളങ്ങര കല്ലാടിന്റവിട റോഡ് പൂർത്തീകരണം പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ്…

വൈപ്പിൻ - പള്ളിപ്പുറം പാരലൽ റോഡിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓഡിനേഷൻ കമ്മിറ്റി…