റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും വാഹന പരിശോധന നടത്തി. എം.വി.ഡി,…
ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ്…
തിക്കോടി ഗ്രാമപഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ് വളണ്ടിയര്‍മാരും വ്യാപാരികളും ഓട്ടോറിക്ഷ ജീവനക്കാരും ചേർന്നാണ്…
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും.…
മോട്ടോര്‍ വാഹന വകുപ്പും മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേഷനും സംയുക്തമായി 'റോഡ് സേഫ്റ്റിയും വെഹിക്കിള്‍ ആല്‍ട്ടറേഷനും അനുബന്ധ നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച 'ധ്രുവ്…
ജില്ലയില്‍ അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയിരുന്ന റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ് പുനഃരാരംഭിക്കുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. അതിനാല്‍ ജില്ലയിലെ ഓഫീസുകളിലും ജൂലൈ 18 മുതല്‍ ആഴ്ചയില്‍ അനുയോജ്യമായ…
മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ദിനത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി വകുപ്പ് ജില്ലയില്‍ വാഹന പ്രചരണ ജാഥ, ഫ്‌ലാഷ്‌മോബ്, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. വാഹന പ്രചരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് പരിസരത്ത്…
സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ അവബോധ പരിപാടിയിൽ (ഗവൺമെന്റ്, എയ്ഡഡ്) സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന 100 സ്‌കൂളുകൾക്കാണ് അവസരം. അപേക്ഷ കേരള റോഡ് സേഫ്റ്റി…
*ബോധവത്കരണ ക്ലാസുകൾ 19മുതൽ വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച 'ഇനിയും വൈപ്പിൻകര കരയാതിരിക്കാൻ' സമഗ്ര റോഡ് സുരക്ഷാപദ്ധതിയുടെ ആദ്യഘട്ടത്തിന് വിജയകരമായ പരിസമാപ്‌തി. രണ്ടുദിനങ്ങളിലായി വൈപ്പിൻദ്വീപിലെ ആറുപഞ്ചായത്തുകളിലും ദേശീയപാതയിൽ നിശ്ചിതയിടങ്ങൾ കേന്ദ്രീകരിച്ച്…
എറണാകുളം : കണ്ടെയ്‌നർ ലോറികൾ കൂട്ടത്തോടെ അശാസ്ത്രീയമായി പാർക്കിംഗ് നടത്തുന്നത് മൂലം വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ കളമശ്ശേരി വരെയുള്ള ഭാഗത്ത് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച ചെയ്‌തു പരിഹാരമുറപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം…