ആലപ്പുഴ: പൊതുസ്ഥലം കൈയേറി സ്വകാര്യ വ്യക്തി നിര്‍മ്മിച്ച റോഡ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. മുട്ടത്തിപ്പറമ്പ് മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച റോഡാണ് പൊളിച്ച് നീക്കിയത്. കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയെങ്കിലും നിര്‍മിച്ചയാള്‍ റോഡ്…

ജില്ലയിലെ പല പഞ്ചായത്തുകളിലായി അമൃത്, ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ റിസ്റ്റോറേഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കാൻ ജില്ലാ സമിതി യോഗം നിർദേശിച്ചു. ചാലക്കുടിയിലെ അടിച്ചിലി റോഡ്, ചേർപ്പ് -തൃപ്രയാർ റോഡ്, കാഞ്ഞാണി…

കൈപ്പിനിക്കടവ് പാലം ഗതാഗതത്തിനായി തുറന്നു നൽകുന്നതിൻ്റെയും മുട്ടിക്കടവ് പാലം പുനര്‍നിര്‍മാണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികൾ 2025 നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…

കനത്തമഴയിൽ തകർന്ന ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തര നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. സംഭവ സ്ഥലം സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡിന്റെ അടിയന്തര…

പാറശ്ശാല മണ്ഡലത്തിലെ വിവിധ റോഡുകൾ നാടിന് സമർപ്പിച്ചു ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉണ്ടാകണമെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.കേരളത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി വികസനപ്രവർത്തനങ്ങൾ മനസ്സിലാക്കുമെന്നും…

കാർഷിക മേഖലയുടെ വികസനത്തിനാവശ്യമായ പരമപ്രധാനമായ കാര്യമാണ് റോഡുകളുടെ വികസനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദേവികുളം നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തിയായതും നിർമ്മാണം ആരംഭിക്കുന്നതുമായ റോഡുകളുടെ ഉദ്ഘാടനം കല്ലാർ ജംഗ്ഷനിൽ…

വടക്കാഞ്ചേരി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതകളിൽ ഒന്നായ കുറ്റൂർ പേരാമംഗലം റോഡ്  ബി എം, ബി സി നിലവാരത്തിലേയ്ക്ക് പുനരുദ്ധാരണം നടത്തുന്നതിന്റെ നിർമ്മാണോദ്ഘാടനം  സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിച്ചു.…

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ച റോഡുകളുടെയെല്ലാം രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുനർനിർമിച്ച 1200 റോഡുകളുടെ സംസ്ഥാനതല…

വൈപ്പിന്‍ മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാര്‍ഡ് നവജീവന്‍ അങ്കണവാടി റോഡും ഞാറക്കല്‍ മൂന്നാം…

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം-കളരിക്കുന്ന്-നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിലവാരമുള്ള റോഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡുകളും ബി.എം ആന്‍ഡ്…