വണ്ടിപ്പെരിയാര്‍ വാളാര്‍ഡി പന്തടിക്കളം - 40 പുതുവയല്‍ റോഡിന്റെ പുന:നിര്‍മ്മാണോദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. വീതി കുറഞ്ഞ റോഡ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ത്രിതല പഞ്ചായത്തുകളുടെ…
തീരദേശ മേഖലയായ വൈപ്പിന്‍കരയെ വികസന പാതയിലേറ്റാന്‍ നിരവധി റോഡുകളും പാലങ്ങളും ഒരുങ്ങുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ പാതകള്‍ പൂര്‍ത്തിയാകുന്നതോടെ വൈപ്പിന്‍കരയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാകും. വൈപ്പിന്‍ - പള്ളിപ്പുറം സമാന്തര പാതയുടെ നിര്‍മാണം…
കേരളത്തിന്റെ വികസനം ഈടുറ്റത്തും മികച്ചതുമാക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സംസ്ഥാനത്തെ ഗതാഗതസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78.894 കിമി നീളത്തിലും 70 മീറ്റർ വീതിയിലുമുളള ഔട്ട് റിംഗ് റോഡ് നിർമ്മാണം നടന്നുവരികയാണ്.…
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ നവീകരിച്ച നടുവിലക്കണ്ടിമുക്ക് - ഉച്ചംപൊയില്‍ റോഡിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് നടപ്പ് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഡിലെ മാസ്റ്റര്‍ വളപ്പ് പട്ടികവര്‍ഗ്ഗ കോളനിയിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കി. റോഡ് ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വ്വഹിച്ചു. ആരോഗ്യ…
വേളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മോരങ്ങാട്ട്മുക്ക് -ദയരോത്ത്റോഡ് പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. വൈസ് പ്രസിഡന്റ് കെ.സി ബാബു, പഞ്ചായത്ത് അംഗങ്ങളായ…
2018 ലെ പ്രളയത്തില്‍ ഗതാഗതയോഗ്യമല്ലാതായി മാറിയ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്ത് - ആറാംമൈല്‍ - അമ്പതാംമൈല്‍ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം നടന്നു. അഡ്വ. എ രാജ എം എല്‍ എ കരിമുണ്ടസിറ്റിയില്‍ നിര്‍മ്മാണജോലികളുടെ…
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ പണി പൂർത്തികരിച്ച വള്ളോംപറമ്പിൽ റാഫേൽ റോഡിന്റെ ഉദ്ഘാടനം കെ.ജെ. മാക്സി എം. എൽ. എ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനെട്ട് ലക്ഷത്തി അറുപതിനായിരം…
ശ്രീമൂലനഗരം പഞ്ചായത്തിൽ നവീകരിച്ച എടനാട് - കല്ലയം റോഡിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത്…
റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് എ.എം. സപ്രേ കേരളത്തിലെ റോഡ് സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി. സംസ്ഥാനത്തെ നിലവിലെ റോഡ് സുരക്ഷാ സാഹചര്യവും ഈ മേഖലയിൽ കൈവരിച്ച പുരോഗതിയും…