പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 18, 19 വാർഡുകളിലായി വാടയ്ക്കകം റോഡ് കാന സഹിതം പുനർ നിർമിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവഹിച്ചു. ആധുനിക നിലവാരത്തിലുള്ള പദ്ധതി യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം വെള്ളക്കെട്ട്…

വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി - പുളിമരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ അസൈനാര്‍…

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പെന്‍സില്‍കുന്ന് -ആനച്ചിറപാടം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 8 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച റോഡ് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം…

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ജോരസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.ജെ മാക്‌സി എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 52 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കുന്നത്. സുഗമമായ…

പുതുതായി നിര്‍മ്മിച്ച താഴെ മൊട്ടയംകൊച്ചി - ഒറോട്ടിക്കാനം - മൊട്ടയംകൊച്ചി കോളനി റോഡ് പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍…

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ആനവിരട്ടി മാങ്കടവ് ഇരുന്നൂറേക്കര്‍ റോഡിന്റെ നിര്‍മ്മാണ ജോലികളുടെ ഉദ്ഘാടനം ചെയ്തു.മാങ്കടവ് തടിക്കസിറ്റിയില്‍ നടന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി റോഡിന്റെ നിര്‍മ്മാണജോലികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാങ്കടവ് തടിക്കസിറ്റിയില്‍ നടന്ന…

പത്തനംതിട്ട നഗരസഭയിലെ സുഭാഷ് നഗര്‍- മണ്ണുംകല്‍പടി -അറബി കോളജ് റോഡ് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച  20 ലക്ഷം രൂപ…

വൈപ്പിൻ: തീരദേശമേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു എളങ്കുന്നപ്പുഴ പത്താം വാർഡിൽ നിർമ്മിച്ച റോഡ് നാടിനു സമർപ്പിച്ചു. 91.20 ലക്ഷം രൂപയ്ക്ക് നിർമ്മാണ ഭരണാനുമതി ലഭിച്ച സെന്റ് മാർട്ടിൻ റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് -…

മണ്ണുത്തി - നടത്തറ മഹാത്മാ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിച്ചു.എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 18 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. മണ്ണിട്ട് ഉയർത്തി 180 മീറ്ററിൽ ടൈൽ…

തൃശ്ശൂർ: വർഷക്കാലം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് ബൈപ്പാസ് സർവീസ് റോഡുകളിൽ രൂപം കൊണ്ടിരുന്ന  കുഴികൾ ദേശീയപാത അധികൃതരുടെ…