നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം…

തിരുവനന്തപുരം: പഴകുറ്റി - മംഗലപുരം രണ്ടുവരി പാത നവീകരണം അതിവേഗം പൂർത്തിയാക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് നിർമാണം നാടിന്റെ ഭാവി വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ആദ്യ…

പാലക്കാട്: പാലക്കാട്‌ - മലപ്പുറം ജില്ലകളെയും കുലുക്കല്ലൂര്‍, കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന വണ്ടുംതറ- ഇടക്കടവ് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റോഡ് പ്രദേശത്തെ ജനങ്ങള്‍ക്ക്…

ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി* എറണാകുളം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ…

കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 138 റോഡുകളുടെ വികസനത്തിനായി 37.1 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്‍കി. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കടലുണ്ടി സ്റ്റേഡിയം, എടോണി പാലം, പാലക്കണ്ടിമുക്ക്…

തിരൂര്‍-മലപ്പുറം റൂട്ടിലെ പ്രധാനറോഡില്‍ വാഹനഗതാഗതം സുഗമമാക്കാന്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. തലക്കടത്തൂര്‍, വൈലത്തൂര്‍ ടൗണുകളിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് തലക്കടത്തൂര്‍ മുതല്‍ കുറ്റിപ്പാല വരെയുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. ഏഴ് കോടി…

തൃശ്ശൂർ: മാള പഞ്ചായത്തിലെ പത്താം വാര്‍ഡ് വട്ടക്കോട്ട കുന്നത്ത് പാടം പ്രദേശത്തെ ആറ് കുടുംബങ്ങളുടെ വഴി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പഞ്ചായത്തിന്‍റെ ഇടപെടല്‍. മണ്ണിട്ട റോഡിന് പകരം സഞ്ചാര യോഗ്യമായ കോണ്‍ക്രീറ്റ് വഴിയും…

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ റോഡ് നിർമാണ, അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ചക്കിപ്പാറ - കൊണ്ണിയൂർ റോഡ് നിർമാണത്തിലെ തടസങ്ങൾ പരിഹരിച്ചു രണ്ടു…

കാസർഗോഡ് ജില്ലയിലെ പ്രധാന അന്തർ സംസ്ഥാന പാതകളിലൊന്നായ ചെർക്കള-ജാൽസൂർ റോഡ് അഭിവൃദ്ധിപ്പെടുത്താൻ 100 കോടി രൂപ അനുവദിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജർമ്മൻ സാമ്പത്തിക സഹായത്തോടെ ചെയ്യുന്ന പദ്ധതിയിലാണ് ചെർക്കള-…

തൃശ്ശൂർ: നീരൊഴുക്ക് ഉറപ്പാക്കാൻ പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചു നീക്കി. പെരുവല്ലൂർ പരപ്പുഴ പാലം പണിയുടെ ഭാഗമായി സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങളാണ് കനാലിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിൻ്റെ ഭാഗമായി…