തരൂര്‍ മണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പില്‍ നിന്നും 1.80 കോടിയുടെ ഭരണാനുമതി ലഭിച്ചു. 2020-2021ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. വടക്കഞ്ചേരി പഞ്ചായത്തിലെ വടക്കതെക്കേത്തറ- വലിയകുളം- ചെല്ലുവടി…

കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ മികച്ച വികസനമാണ് നടന്നതെന്നും ഇനി നടപ്പാക്കാനിരിക്കുന്ന പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 3.885 കി മീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ അപ്ഗ്രഡേഷന്‍ ബിഎമ്മും…

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഗതാഗത മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായ പേട്ട - ആനയറ - ഒരുവാതില്‍ക്കോട്ട റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി അടുത്തയാഴ്ച ആരംഭിക്കും.  ഭൂമി ഏറ്റെടുക്കലിന്റെ പുതിയ നിയമപ്രകാരമുള്ള പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ജില്ലാ…

കോട്ടയം മുതല്‍ കുമരകം വരെയുള്ള റോഡിലെ കയ്യേറ്റങ്ങള്‍ നാളെയും( ഫെബ്രുവരി രണ്ട്) കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്തേത് ഫെബ്രുവരി നാലിനും ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. രണ്ടു ദിവസവും…

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുളിമാത്ത് പഞ്ചായത്തിലെ പന്തടിക്കളം - അമ്പഴംകുഴി റോഡിന്റെ ഉദ്ഘാടനം, കാട്ടുപുറം - മഹാദേവരു പച്ച റോഡിന്റെ നിര്‍മാണോദ്ഘാടനം എന്നിവ ബി. സത്യന്‍…

മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും തരൂര്‍ നിയോജകമണ്ഡലത്തിലെ 10.91 കോടി ചെലവില്‍ പൂര്‍ത്തികരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (ഒക്ടോബര്‍ 22) രാവിലെ 10 ന് വീഡിയോ…

തൃശ്ശൂര്‍ : പന്ത്രണ്ടാം വാർഡ് തിരുമുക്കുളം ദുർഗ്ഗാക്ഷേത്രം റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനേഴര ലക്ഷം…

ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളിലും വികസനം സാധ്യമാകുന്ന ഈ പദ്ധതി നാടിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് എംപി…

ആലപ്പുഴ: ആലപ്പുഴ കൊമേഴ്സ്യല്‍ കനാലിന്‍റെ നവീകരണത്തിനിടെ ഇരുവശവുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ റോ‍‍‍ഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ തീരുമാനം. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്‍റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍, തകര്‍ന്ന റോ‍ഡ‍്…

കോഴിക്കോട്: പുതുതായി നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാര കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് തൊഴിൽ-എക്സൈസ്  വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. പേരാമ്പ്ര -ചെമ്പ്ര - കൂരാച്ചുണ്ട് റോഡ് പരിഷ്ക്കരണ പ്രവൃത്തി ഉദ്ഘാടനം ഉണ്ണിക്കുന്നിൽ…