സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ…

കോവിഡിന് ശേഷം സന്തോഷത്തോടെയുള്ള യുവാക്കളുടെ ഒത്തുചേരലും പങ്കാളിത്തവുമാണ്  ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സവിശേഷതയെന്ന് മന്ത്രി സജി ചെറിയാൻ . തിയേറ്ററിലും സാംസ്‌കാരിക പരിപാടികളിലും വൻ ജനപങ്കാളിത്തമുണ്ടായി. അത് മേളയുടെ മാറ്റ് കൂട്ടിയെന്നും  സാംസ്‌കാരിക…

തീരദേശത്തെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി ഹാർബർ എൻജിനിയറിങ് വകുപ്പ് നിർമിച്ച 112 തീരദേശ റോഡുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ  ഓൺലൈൻ  ഉദ്ഘാടനത്തിലൂടെ നാടിന്…

8.5 കോടി രൂപ ഇൻഷ്വറൻസ് ആനുകൂല്യമായി അനുവദിച്ചു മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള…

ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരിലെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ മന്ത്രി നേരിട്ടെത്തി…

തൃശ്ശൂർ: ജനകീയകലകളെ നിലനിര്‍ത്തി കൊണ്ട് തന്നെ എല്ലാ കലാകാരന്മാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കലകളെ പ്രോത്സാഹിപ്പിക്കുമെന്നും കലാകാരന്‍മാരെ സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ…

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാളെ (ഓഗസ്റ്റ് 31) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് നാലിന് സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിളാ തീരത്ത് നടക്കുന്ന വജ്രജൂബിലി ഫെലോഷിപ്പിന്റെ വിവിധ പരിപാടികളിൽ മന്ത്രി…

സംസ്ഥാനത്ത് യുവജന ശാക്തീകരണത്തിനും സന്നദ്ധ, സേവന, സാംസ്‌കാരിക പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് ഏജൻസികളുടെ പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ…

പത്തനംതിട്ട: കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണു ലക്ഷ്യമെന്ന് സംസ്ഥാന ഫിഷറീസ്, യുവജന ക്ഷേമ, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന…

സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും അനുബന്ധമായി പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ…